ലേഡീസ് ഹോസ്റ്റലിൽ നിന്നും ഉഗ്രവിഷമുള്ള ഒരു പാമ്പിനെ പിടിച്ചെടുത്തപ്പോൾ…! മൂർഖൻ പാമ്പ് പലപ്പോഴും ഒക്കെ ആയി അടഞ്ഞു കിടക്കുന്ന ജനാവസ്യ യോഗ്യമല്ലാത്ത ഇടങ്ങളിൽ ഒക്കെ ആണ് കണ്ടു വരാറുള്ളത് എങ്കിൽ ഇവിടെ കണ്ടെത്തിയിട്ടുള്ള ഒരു ഉഗ്ര വിഷം വരുന്ന മൂർഖൻ പാമ്പിനെ ഒരു ലേഡീസ് ഹോസ്റ്റലിൽ നിന്നും ആണ് പിടി കൂടിയിരിക്കുന്നത്. മൂർഖൻ പാമ്പ് എന്ന് പറയുന്നത് എത്രത്തോളം അപകടകാരി ആണ് എന്നറിയാം. അത് കൊണ്ട് തന്നെ എന്തോ ഭാഗ്യത്തിന് മാത്രം ആണ് അവിടെ താമസിക്കുന്ന അന്ധേവാസികൾക്ക് ആ പമ്പിൽ നിന്നും കടി കിട്ടാതെ ഇരുന്നത് എന്ന് പറയാം.
മൂർഖൻ പാമ്പിന്റെ കടി ഒരു പക്ഷെ മരണത്തിനു വരെ കാരണം ആയേക്കാം. അത് കൊണ്ട് തന്നെ നിങ്ങൾ വളരെ അധികം സൂക്ഷിക്കേണ്ടതായിട്ടുണ്ട്. അതിനു പരിശീലനം ലഭിച്ച ആളെ വിളിച്ചു മാത്രം മൂർഖൻ പാമ്പിനെ പിടി കൊണ ശ്രമിക്കുക. ഇവിടെ അത്തരത്തിൽ ലേഡീസ് ഹോസ്റ്റലിൽ നിന്നും കണ്ടെത്തിയ മൂർഖൻ പാമ്പിനെ ഒരു പാമ്പു പിടുത്തക്കാരൻ വന്നു പിടികൂടുന്നതിനിടെ കൂടി നിന്ന കുട്ടികൾക്ക് ഇടയിലേക്ക് ആ പമ്പ പെട്ടന്ന് ഇഴഞ്ഞു നീങ്ങിയപ്പോൾ ഉണ്ടായ കാഴ്ച കണ്ടോ.. അത്തരം ഒരു കാഴ്ചയ്ക്കായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.