വലിയ സ്വർണ മൂർഖനെ വീടിന്റെ ചുവരിൽ നിന്നും പിടിച്ചെടുത്തപ്പോൾ…! മറ്റുള്ള മൂർഖൻ പാമ്പുകളെ പോലെ അല്ല ഇത്തരത്തിൽ ഉള്ള സ്വർണ നിറത്തോടു കൂടി മൂർഖൻ പാമ്പുകളെ വളരെ വിരളം ആയി മാത്രമേ കാണുവാൻ ആയി സാധിക്കുക ഉള്ളു എന്ന് തന്നെ പറയാം. മാത്രമല്ല ഇവയ്ക്ക് സാധാരണ മൂർഖൻ പാമ്പുകളെക്കാൾ ഒക്കെ വളരെ അധികം വിഷം കൂടുതലും ആണ്. മൂർഖൻ പാമ്പുകളിൽ നിന്നും എല്ലാം വിഷത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്ന തരത്തിൽ ഒരു പ്രിത്യേക ഇനം സ്വർണ നിറത്തിലുള്ള മൂർഖൻ. അത്തരത്തിൽ ഒരു മൂർഖൻ പാമ്പിനെ ഒരു വീടിന്റെ ചുവരിനുള്ളിൽ നിന്നും പിടിച്ചെടുക്കുന്ന കാഴ്ച ആണ് ഇവിടെ കാണാൻ സാധിക്കുക.
ആ ഒരു പാമ്പിനെ വീടിന്റെ ചുമർ പൊളിച്ചു കൊണ്ട് ആണ് അവിടെ ഉള്ള നാട്ടുകാർ ചേർന്ന് പിടിച്ചെടുക്കാൻ നോക്കിയത്. അത് മാത്രമല്ല അത്തരത്തിൽ ഒരു വിഷമുള്ള പാമ്പിനെ പിടിക്കുക എന്നത് വളരെ അതികം സരാധികേണ്ട ഒരു കാര്യം തന്നെ ആണ്. ആയ സ്വർണ മൂർഖനെ പിടി കൂടാൻ നോക്കുന്നതിനു ഇടയിൽ സംഭവിച്ച ഞെട്ടിക്കുന്ന കാര്യം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഒരു കാഴ്ചയ്ക്ക് ആയി ഈ വീഡിയോ കാണു.