ഒരു കൊമ്പൻ സ്രാവിനെ പിടിച്ചെടുത്തപ്പോൾ…!

ഒരു കൊമ്പൻ സ്രാവിനെ പിടിച്ചെടുത്തപ്പോൾ…! നമുക്ക് അറിയാം സ്രാവ് എന്ന മീൻ വർഗ്ഗത്തിൽ ഒരുപാട് ഇനത്തിൽ പെട്ട വകബദ്ധങ്ങൾ ഉണ്ട് എന്ന്വല്ലത്. അതിൽ വളരെ അധികം അപകടകാരി ആയ ഒരു തരാം സ്രാവ് ആണ് കൊമ്പൻ സ്രാവ്. അത്തരത്തിൽ ഒരു കൊമ്പൻ സ്രാവിനെ പിടികൂടുന്നതിന് ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക. കടലിനടിയിൽ ഒരുപ്പാട് തരത്തിലുള്ള മത്സ്യങ്ങളെ നമുക്ക് കാണാൻ സാധിക്കും. മൽസ്യങ്ങൾ പൊതുവെ ശാന്തശീലരാണ് എന്ന് നമുക്ക് അറിയാം. എന്നിരുന്നാലും സ്രാവ് പോലുള്ള ജീവികൾ അവയുടെ വർഗ്ഗത്തിൽ പെട്ട ചെറു മൽസ്യങ്ങൾ ആയാലും മനുഷ്യരെ ആയാൽ പോലും ആക്രമിച്ചു കഴിക്കുന്ന ഒരു ഭീകര ജീവിയാണ്.

അതുകൊണ്ടുതന്ന സ്രാവിനെ പോലെ ഒരുപാടധികം മനുഷ്യർക്കും കടലിനു ഉള്ളിൽ ജീവിക്കുന്ന മറ്റു ജീവികൾക്കും ഒരുപോലെ ഭയക്കേണ്ട ഒട്ടനവധി ജീവികൾ ഉണ്ടായെന്നുവരാം. അങ്ങനെ ഉള്ള ഒരു അപകടകാരിയും അതുപോലെ തന്നെ വളരെ അധികം ഭയക്കേണ്ടതുമായ മൽസ്യമായ സ്രാവ് അതിന്റെ തന്നെ ഏറ്റവും അപകടകാരി ആയ വകബദ്ധവും ആയ കൊമ്പൻ സ്രാവിനെ ഒരു ബോട്ടിൽ പോയി പിടിക്കാൻ ശ്രമിക്കുന്നതിനു ഇടയിൽ സംഭവിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.