വലിയ ഒരു പാമ്പിനെ പിടികൂടുന്നതിനിടെ സംഭവിച്ചത്…!

വലിയ ഒരു പാമ്പിനെ പിടികൂടുന്നതിനിടെ സംഭവിച്ചത്…! ആമസോൺ നദികളിലും മറ്റുമായി കണ്ട് വരുന്ന തരത്തിൽ ഉള്ള ഒരു പാമ്പാണ് അനകോണ്ട. എന്നാൽ അത്തരത്തിൽ ഉള്ള ഒരു വലിയ പാമ്പിനെ നാട്ടിലെ പാടത്തിൽ വെള്ളം കയറിയതിനെ തുടർന്ന് കണ്ടെത്തുകയും പിന്നീട് അതിനെ നാട്ടുകാരും പാമ്പു പിടുത്തക്കാരും എല്ലാം ചേർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനു ഇടയിൽ സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. പൊതുവെ ആമസോൺ കാടുകളിൽ നമ്മൾ ഇന്നേ വരെ കണ്ടിട്ടില്ലാത്ത പല തരത്തിലുള്ള ജീവികളെയും കാണാൻ സാധിക്കുന്നതാണ്. പാമ്പുകളിൽ ഏറ്റവും വലുതും അതുപോലെ തന്നെ അതുപോലെ തന്നെ വളരെ അധികം അപകട കാരിയും ആയ ഒരു പാമ്പാണ്‌ അനക്കോണ്ട.

അനകൊണ്ട കളെ നിങ്ങൾക്ക് ആമസോൺ കാടുകളിൽ നിന്നും മാത്രമേ കാണാൻ സാധിക്കുകയുള്ളു. അതുപോലെ ഒരു പാമ്പിനെ ആയിരുന്നു ഒരു വ്യക്തി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അതും ഇതേവരെ നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഒന്നും കണ്ടിട്ടില്ലാത്ത വെള്ള കളറോഡ് കൂടിയ ഒരു തരാം അപകടകാരിയായ പാമ്പ്. അതിനെ പാടത്തിന്റെ വക്കിൽ നിന്ന് കണ്ടെത്തുകയും നാട്ടുകാരും പാമ്പു പിടുത്തക്കാരും ചേർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനു ഇടയിൽ സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.