നിങ്ങൾ കണ്ടെത്തി വച്ച് ഏറ്റവും വലിയ ആമ ഇതായിരിക്കും…!

നിങ്ങൾ കണ്ടെത്തി വച്ച് ഏറ്റവും വലിയ ആമ ഇതായിരിക്കും…! ഒരു മൃഗശാലയിൽ വളർത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ആമ ആണ് ഇത്. നമ്മൾ കണ്ടിട്ടുള്ള മറ്റുള്ള ആമകളേക്കാൾ ഒക്കെ ഏറെ വലിയ ശരീരത്തോടെയും പുറം തോടോടും കൂടി ചാര നിറത്തിൽ ആണ് ഈ ആമ. പലതരത്തിലുള്ള ആമകളും ഇന്ന് ഈ ഭൂമിയിൽ ഉണ്ട്. കാരാമാ, വെള്ളാമ, നക്ഷത്ര അമ്മ എന്നിങ്ങനെ. എന്നാൽ ഇന്ന് റെഡ് ഡാറ്റ ബുക്കിന്റെ കണക്കുകൾ എടുത്തുനോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ വംശനാശ ഭീഷിണി നേരിടുന്ന ഒരു ജീവി ആമയാണ് എന്ന് പറയാം.

പ്രിത്യേകിച്ചു നക്ഷത്ര ആമകൾ. ഇവയ്ക്ക് കരി ചന്തയിൽ വളരെയധികം ഡിമാൻഡ് ഉള്ളതുകൊണ്ടുതന്നെ ഇതിനെ ചൂഷണം ചെയ്യുന്നത് കൂടുതലാണ്. അത്തരത്തിൽ ഒരുപാട് ആമകളെ നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും അതിനേക്കാൾ എല്ലാം വളരെ അധികം വലുപ്പത്തിൽ ഒരു മൃഗശാലയിൽ വളരുട്ടുന്ന ഒരു ആമയെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. മറ്റുള്ള ആമകളെ അപേക്ഷിച്ചു ലോൿത്തിലെ ഏറ്റവും വലിയ ആമ ഇതാണ് എന്നാണ് റിപോർട്ടുകൾ പറയുന്നത്. ഇത് വലുതാണെങ്കിൽ പോലും വളരെ അധികം മനുഷ്യരോട് സൗഹൃദം പുലർത്തുന്ന ഒരു ആമ തന്നെ ആണ്. വീഡിയോ കണ്ടു നോക്കൂ..