ഇത്രയും വലിയ ഒരു താറാവിന്റെ കൂട്ടത്തെ ആദ്യമായിട്ടായിരിക്കും കാണുന്നത്…!

ഇത്രയും വലിയ ഒരു താറാവിന്റെ കൂട്ടത്തെ ആദ്യമായിട്ടായിരിക്കും കാണുന്നത്…! താറാവ് വളർത്തുന്ന ആളുകൾ അവരുടെ പക്കൽ ഉള്ള താറാവിനെ കൊണ്ട് പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ അത് ഒരു കൂട്ടത്തോടെ ആയിരിക്കും കൊണ്ട് പോവുക. അത് കാണുവാൻ തന്നെ വളരെ അതികം കൗതുക കരമാണ്. മഴ കാലത്തു പാടത്തു വെള്ളം കയറി കിടക്കുന്ന സമയങ്ങളിൽ ആണ് കൂടുതൽ ആയും ഇത്തരത്തിൽ താറാവ് കൃഷി ചെയുന്ന ആളുകൾ പല പാടങ്ങളിലും മറ്റും തമ്പടിച്ച വരുന്നത്. അത്തരത്തിൽ വെള്ളം ഉള്ള സമയങ്ങളിൽ താറാവുകളെ കൂട്ടത്തോടെ അഴിച്ചു വിടാറാണ് പതിവ്.

അവയ്ക്ക് വേണ്ട ഭക്ഷണം ആയ കലകളും ചെറു ജീവികളും മത്സ്യങ്ങളും എല്ലാം അത്തരത്തിൽ വെള്ളം നിറഞ്ഞു കിടക്കുന്ന പാട ശേഖരങ്ങളിൽ നിന്നും ലഭിക്കുന്നത് കൊണ്ടാണ് അത്തരത്തിൽ ദൂരെ നിന്ന് പോലും താറാവ് കൃഷി ചെയ്യുന്ന ആളുകൾ ഗ്രാമങ്ങളിൽ എത്താറുള്ളത്. കൂടുതൽ താരവുകളെ നിങ്ങൾക്ക് കാണണം എന്നുണ്ടെങ്കിൽ കേരളത്തിൽ കുട്ടനാടൻ മേഖലകയിൽ പോകേണ്ടതായിട്ട് ഉണ്ട്. എന്നാൽ ഇവിടെ നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ താറാവുകളെ ഒറ്റയടിക്ക് റോഡിലൂടെ അതും ട്രാഫിക്ക് ഉണ്ടാകുന്ന തരത്തിൽ കൊണ്ടുപോകുന്ന വളരെ അധികം കൗതുകം ഉണർത്തുന്ന ഒരു കാഴ്ച ഈ വീഡിയോ വഴി കാണാം.