ആമസോണിലെ ഏറ്റവും വലിയ പാമ്പ്…! നമ്മൾ ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ ഭയക്കുന്ന ഇഴജന്തുക്കൾ ആയിരിക്കും പാമ്പുകൾ. നമ്മൾ സാധരണ വലിയ നീളമുള്ളതും വലുപ്പം ഉള്ളതുമായ പാമ്പുകളെ ഒന്നും കാണുന്നത് വളരെ അപൂർവങ്ങളിൽ അപൂർവം തന്നെ ആയിരിക്കും. എന്നാൽ നമ്മൾ ഇവിടെ കാണാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്നേ വരെ ആരും കാണാൻ ഇടയില്ലാത്ത ക്യാമെറയിൽ പതിഞ്ഞ ചില ഇനം പാമ്പുകളെ ആണ്. നമുക്ക് അറിയാം ഈ ലോകത്തിലെ ഏറ്റവും നിഗൂഢത നിറഞ്ഞ ഒന്നാണ് ആമസോൺ കാടുകൾ എന്നത്. കാരണം ഇവിടെ നമ്മൾ ഇന്നേ വരെ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ഒട്ടനവധി ജീവികൾ ഉണ്ട് എന്ന് തന്നെ പറയാം.
ആമസോൺ കാടുകളിൽ നമ്മൾ പോവുക ആണ് എങ്കിൽ അത്തരത്തിൽ ഉള്ള ഭീകരമാർ ആയ ജീവികളുടെ ആക്രമണങ്ങൾ ഒക്കെ ചിലപ്പോൾ നമുക്ക് നേരിടേണ്ടതായി വന്നേക്കാം. അതുപോലെ തന്നെ ആമസോൺ കാടുകളിൽ കണ്ടു വരുന്ന ഒരു പാമ്പ് ആണ് അനകോണ്ട എന്നത്. എന്നാൽ അനകോണ്ട യെക്കാൾ ഒക്കെ വലുപ്പം വരുന്ന ഇന്നേ വരെ കണ്ടിട്ടില്ലാത്ത ആമസോണിൽ വസിക്കുന്ന ഏറ്റവും വലുതും അത് പോലെ തന്നെ ഏറ്റവും അപകടറിയും ആയ പാമ്പിനെ ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം.