ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ബോഡി ബിൽഡേഴ്സ്….! പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും ജിമ്മിൽ പോകുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അതെല്ലാം അവർ അവരുടെ തടി കുറയ്ക്കാനും അത് പോലെ തന്നെ അവരുടെ ബോഡി ഫിറ്റ്നസ് നിലനിർത്താനും ഒക്കെ ആണ്. എന്നാൽ ചുരുക്കം ചില സ്ത്രീകൾ മാത്രം ആണ് ആണുങ്ങളെ പോലെ ബോഡി ബിൽഡിങ് എന്ന രംഗത്തേയ്ക്ക് ചുവടെടുത്തു വയ്ക്കാറുള്ളത്. എന്നാൽ ഇവിടെ ആണുങ്ങളെ പോലും വെട്ടിക്കുന്ന തരത്തിൽ മസിലുകളോട് കൂടി ലോകതയിലെ തന്നെ ഏറ്റവും വലിയ ബോഡി ബിൽഡേഴ്സ് ആയി മാറിയ സ്ത്രീകളുടെ കാഴ്ച നിങ്ങൾക്ക് ഇവിടെ കാണാം.
നമ്മൾ പലപ്പോഴും പറയാറുള്ള ഒരു കാര്യം ആണ് പുരുഷന്മാരെ പോലെ ആവാൻ ഒന്നും സ്ത്രീകൾക്ക് പറ്റില്ല എന്നും പുരുഷന്മാർ എടുക്കുന്ന അത്രയും ഭാരം ഒന്നും എടുക്കാൻ ഉള്ള ശേഷി സ്ത്രീകൾക്ക് ഇല്ല എന്നതും ഒക്കെ. എന്നാൽ ഇവിടെ നിങ്ങൾക്ക് അത്തരത്തിൽ വളരെ അധികം കൗതുകം തോന്നിപ്പോകുന്ന തരത്തിൽ ആ പറഞ്ഞ കാര്യങ്ങളെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് സ്ത്രീകൾക്കും ഇതൊക്കെ സാധിക്കും എന്ന് പറയുന്ന തരത്തിൽ ഉള്ള ഒരു കാഴ്ച്ച അനിൻഗ്ലക്ക് ഇതിലൂടെ കാണാം. അതിന്റെ ദൃശ്യം വീഡിയോ കാണാം. വീഡിയോ കണ്ടു നോക്കൂ.