രണ്ടു വേഗതയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടിയപ്പോൾ..!

രണ്ടു വേഗതയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടിയപ്പോൾ..! പലപ്പോഴും ഏറ്റവും കൂടുതൽ അപകടത്തിൽ ആളുകൾ കൊല്ലപെടുന്നതിൽ മുക്കിയ കാരണം എന്ന് പറയുന്നത് ശ്രദ്ധ കുറവും അതിനേക്കാൾ എല്ലാം ഉപരി അമിത വേഗതയും ആണ് എന്ന് നമ്മുക്ക് അറിയാം. പൊതുവെ നമ്മൾ ഇപ്പോഴുത്തെ ചെറുപ്പക്കാർക്ക് ഇടയിൽ കൂടുതൽ ആയി കണ്ടു വരുന്ന ഒന്നാണ് അല്ല വില കൂടിയ സ്പോർട്സ് ബൈക്കുകൾ വാങ്ങി മത്സര ഓട്ടം എന്ന നിലയിൽ മരണ പാച്ചിൽ നടത്തുന്നത്. അത് പൊതുവെ അവർക്ക് മാത്രം അല്ല ദോഷം ആയി വരുന്നത് റോഡിലൂടെ പോകുന്ന മറ്റു വാഹങ്ങങ്ങളിലേക്കും അവർ ഇടിച്ചു കയറുമ്പോൾ മറ്റൊരാളുടെ ജീവനും കൂടെ ആണ് അവിടെ നഷ്ടമാകുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മുന്നേ ഇത്തരം ആഡംബര ബൈക്കുകളിൽ മറ്റുള്ള യാത്രക്കാർക്ക് തടസം എന്ന നിലയിൽ ബൈക്കുകളിൽ അഭ്യാസ പ്രകടങ്ങൾ നടത്തി ഷോ ഓഫ് കാണിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു ഡ്യൂക്ക് അതുപോലെ തന്നെ എൻ എസ് ടു ഹൺഡ്രഡ് എന്ന ബൈക്കിലും അമിത വേഗതയിൽ വന്ന യുവാക്കൾ നിയന്ത്രണം വിട്ടു കൂട്ടി പിടിച്ചപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്.