ഇരുചക്രവാഹനത്തിൽ മൂന്നുപേർ കയറി വേഗതയിൽപോയപ്പോൾ ഉണ്ടായ അപകടം…!

ഇരുചക്രവാഹനത്തിൽ മൂന്നുപേർ കയറി വേഗതയിൽപോയപ്പോൾ ഉണ്ടായ അപകടം…! ബൈക്കിൽ മൂന്ന് പേർ ഇരുന്ന് വേഗതയിൽ പോയി ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. നമ്മുക്ക് എല്ലാവര്ക്കും ഒരുപോലെ അറിയാവുന്ന ഒരു കാര്യം ആണ് കേരളത്തിൽ എന്നല്ല ഇന്ധ്യയിൽ തന്നെ വളരെ അധികം വലിയ പിഴ ഈടാക്കുന്ന ഒരു കുറ്റം ആണ് ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നതും അതുപോലെ തന്നെ മൂന്നു പേരെ ഇരുത്തികൊണ്ട് ഇരു ചക്ര വാഹനം ഓടിക്കുന്നതും എല്ലാം. അത്തരത്തിൽ എന്തെങ്കിലും സംഭവം അതി കൃതരുടെ കണ്ണിലോ മറ്റോ കണ്ടാൽ അവർക്ക് വേണ്ടുവോളം ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റം തന്നെ ആണ്.

ഇതിനു മുന്നേ പല തരത്തിൽ ഉള്ള ന്യൂസുകളിലും മറ്റും നമ്മൾ കേട്ടിട്ടുള്ളതാണ് പോലീസിൽ നിന്നും രക്ഷപെടുവാൻ വേണ്ടി വേഗതയിലും വെപ്രാളത്തിലും വണ്ടി ഓടിച്ചു പല അപകടങ്ങളിലും ചെന്ന് ചാടുന്നത്. അതിൽ കൂടുതലും ഹെൽമെറ്റ് വയ്ക്കാത്തതിന്റെ പേരിലും അതുപോലെ തന്നെ ട്രിപ്ൾസ് വച്ച് വണ്ടി ഓടിച്ചതിന്റെ പേരിലും ഒക്കെ ആണ്. അങ്ങനെ മൂന്നു പേർ ഇരു ചക്ര വാഹനത്തിൽ വേഗതയിൽ പോകുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന അപകടം ആണ് ഇവിടെ നടന്നിരിക്കുന്നത്. അതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.