ട്രാക്ടർ വീൽ ഊരി ബൈക്കിനു വച്ച് റോഡിലൂടെ ഓടിച്ചപ്പോൾ…!

ട്രാക്ടർ വീൽ ഊരി ബൈക്കിനു വച്ച് റോഡിലൂടെ ഓടിച്ചപ്പോൾ…! ബൈക്ക് ഓടിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുംതന്നെ ഇല്ല. ഇന്നത്തെ യുവ തലമുറക്ക് ഇഷ്ട്ടപെട്ട നിരവധി വ്യത്യസ്തതകൾ നിറഞ്ഞ ബൈക്കുകൾ ലഭ്യമാണ്. കൂടുതൽ പേരും ഇഷ്ട്ടപെടുന്നത് ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന ബൈക്ക് സ്വന്തമാക്കണം എന്നതാണ്, അല്ലെങ്കിൽ ഏറ്റവും വിലപിടിപ്പുള്ള ബൈക്ക്. അത്രയധികം സ്വീകരിതയുള്ള ഒരു വാഹനം തന്നെ ആണ് മോട്ടോർ ബൈക്കുകൾ. നമ്മൾ ഒരുപാട് തരത്തിൽ പല മോഡലുകളിൽ ബൈക്കുകൾ കണ്ടിട്ടുണ്ട്.

എന്നാൽ പൊതുവെ എല്ലാ ആളുകൾക്കും കമ്പനി ഇറക്കുന്ന ചക്രങ്ങളും മറ്റു അനുബന്ധം പാർട്സുകളും എല്ലാം ഊരി അവരുടെ ഭാവനയിലും കഴിവിലും എല്ലാം ഓരോ മോഡി ഫിക്കേഷനുകൾ വരുത്തുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ ആണ് പലരും. അതുപോലെ modifications ചെയ്ത ഒരുപാട് വാഹനങ്ങൾ നമ്മൾ നമ്മൾ കണ്ടിട്ടുണ്ട്. പലതും വളരെ അത്ഭുതത്തോട് കൂടെ നോക്കി നിന്നവയും ആവാം. അത്തരത്തിൽ വളരെ വ്യത്യസ്തമാർന്ന ഒരു മോഡി ഫിക്കേഷൻ ആണ് ഇവിടെ നിങ്ങൾക്ക് കാണുവാൻ സാധിക്കുക. കാരണം ട്രാക്ടർ എന്ന വാഹനത്തിന്റെ വലിയ ചക്രം ഊരി എടുത്തു അത് ഒരു സാധാരണ ബൈക്കിൽ ഫിറ്റ് ചെയ്ത ഓടിച്ചു പോകുന്ന ഒരു കാഴച. വീഡിയോ കാണു.

 

 

Leave a Reply

Your email address will not be published.