മുതലയെ ബൈക്കിൽ ഇരുത്തി കൊണ്ടുപോകുന്നത് കണ്ടോ..!

ബൈക്കിൽ യാത്ര ചെയ്യാത്തവരായി ആരും തന്നെ ഇല്ല. നമ്മൾ സാധാരണക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാഹനമാണ് ബൈക്ക്. ചില പ്രത്യേക സാഹചര്യത്തിൽ നമ്മൾ ബൈക്കിൽ വീട്ടിലെ വളർത്തു മൃഗങ്ങൾ കയറ്റി കൊണ്ടുപോകാറുണ്ട്. നായ്ക്കളെയും, പൂച്ചയേയും എല്ലാം.

എന്നാൽ അതെ സമയം ഇവിടെ ഈ വ്യക്തി മുതലയെ തന്റെ ബൈക്കിൽ കയറ്റി അതിന്റെ മുകളിൽ ഇരുന്ന പോകുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഈ വ്യക്തിയുടെ ധൈര്യം സമ്മതിക്കണം. അപകടകാരിയായ മുതലയെ തന്റെ ബൈക്കിൽ എന്ത് ധൈര്യത്തിലാണ് കൊണ്ടുപോകുന്നത്..? വീഡിയോ കണ്ടുനോക്കു..

English Summary:- There is no one who doesn’t travel on a bike. The bike is the most commonly used vehicle by us ordinary people. In certain situations, we carry pets from home on a bike. Dogs and cats.

But at the same time, the sight of this person carrying the crocodile on his bike and sitting on top of it is going viral on social media. This person’s courage must be acknowledged. How dare he take the dangerous crocodile on his bike?

Leave a Reply

Your email address will not be published.