വാഹനങ്ങൾ ഓടിക്കുമ്പോൾ വളരെ അതികം ശ്രെദ്ധ ആണ് ആവശ്യം , ഇല്ലെങ്കിൽ വലിയ അപകടം ആണ് നടക്കുന്നത് നിരവധി അപകടം ആണ് ദിനം പ്രതി നടക്കുന്നത് , ഇതെലാം ആശ്രെധ മൂലം ആണ് , ഇരു ചക്ര വാഹനങ്ങൾ ആണ് കൂടുതൽ ആളുകളും സഞ്ചരിക്കാറുള്ളത് , എന്നാൽ ഇവിടെ ഒരു ബൈക്ക് റേസിംഗ് നടക്കുന്ന സ്ഥലത്തു നിന്നും നിയന്ത്രണം വിട്ടു തെറിച്ചു പോവുന്ന ഒരു കാഴ്ച ആണ് ,
നമ്മൾ കണ്ടിട്ടുള്ള ഒരു കാഴ്ച ആണ് ബൈക്ക് റേസിംഗ് നടത്തുന്നതും വളരെ വേഗത്തിൽ വാഹനം ഓടിക്കുന്നതും വളരെ വലിയ അപകടം തന്നെ ആണ് അത് എന്നാൽ അത് ഓടിക്കുന്ന ആളുകൾക്കു ഒന്ന് സംഭവിക്കില്ല എന്നതാണ് ഇതിൽ ഒരു വലിയ കാര്യം അവർ എല്ലാവിധ ലൈഫ് ജാക്കറ്റ് ധരിച്ചു ആണ് പോവാറുള്ളത് എല്ലാവിധ സേഫ്റ്റിയിലൂടെയും ആണ് വാഹനങ്ങൾ ഓടിക്കുന്നത് എന്നാൽ നമ്മുടെ നാട്ടിൽ ഒരു ഹെൽമെറ്റ് പോലും വെക്കാതെ ആണ് ആളുകൾ യാത്ര ചെയുന്നത് , എന്നത് ഈ അപകടം ഉണ്ടാവാൻ ഉള്ള കാരണങ്ങൾ എങ്ങിനെ ആണ് എന്നു അറിയാൻ വീഡിയോ കാണുക ,