ഈ ബൈക്ക് ഓടിക്കുന്നവന്റെ ഒരു കഷ്ടപ്പാട് കണ്ടോ…! വിചിത്ര രൂപത്തിൽ ഉള്ള ബൈക്ക്..(വീഡിയോ)

നമ്മുടെ നാട്ടിൽ യുവാക്കളും മുതിർന്നവരും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ് ബൈക്ക്.. മുതിർന്നവർക്ക് പഴയകാല ക്ലാസിക് ബൈക്കുകൾ ആണെങ്കിൽ അതി വേഗത്തിൽ പോകുന്ന സ്പോർട്സ് ബൈക്കുകളാണ് യുവാക്കൾക്ക് ഇഷ്ടം. എന്നാൽ ഇവിടെ ഇതാ എല്ലാവര്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും..

എന്നാൽ നമ്മളിൽ പലർക്കും ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്തതുമായ വിചിത്ര രൂപത്തിൽ ഉള്ള ബൈക്കുകൾ.. ഓരോ വ്യക്തികളുടെയും ഇഷ്ടത്തിന് അനുസരിച്ച് ഇത്തരത്തിൽ ഉള്ള ബൈക്കുകൾ നിർമിച്ചുകൊടുക്കുന്ന നിരവധിപേർ ഉണ്ട്.. വലിയ വിലകൊടുത്ത് ഇത്തരം ബൈക്കുകൾ സ്വന്തമാക്കുന്നത് അപൂർവം ചിലർ മാത്രമായിരിക്കും.. വീഡിയോ കണ്ടുനോക്കു..

English Summary:- In our country, a bike is loved by both young and old alike. While the old-fashioned classic bikes are for adults, the youngsters prefer sports bikes that go very fast. But here’s what everyone likes equally.

But for many of us, bikes in a strange form that we have never seen before in our lives. There are many people who make such bikes according to the wishes of each individual. Very few people own such bikes at a high price.

Leave a Reply

Your email address will not be published.