പൾസർ ബൈക്കിന്റെ രൂപമാറ്റം വരുത്തിയപ്പോൾ.. കിടിലൻ ബൈക്ക്.. (വീഡിയോ)

ഇന്ന് യുവാക്കളിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന വാഹങ്ങളിൽ ഒന്നാണ് ബൈക്ക്, വ്യത്യസ്ത കമ്പനികളുടെ ബൈക്കുകൾ ഇന്ന് ലഭ്യമാണ് എങ്കിലും കൂടുതൽ ആളുകളും വിലകൂടിയ ബൈക്കുകളും, അമിത വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ബൈക്കുകളും സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്.

ഡ്യൂക്ക്, R15 പോലെ ഉള്ള നിരവധി മോഡലുകൾ ഉണ്ട് എങ്കിലും ഇവിടെ ഇതാ ഒരു പൾസർ ബൈക്കിനെ രൂപമാറ്റം വരുത്തി ഒരു മോഡേൺ ബൈക്ക് ആക്കി മാറ്റിയിരിക്കുകയാണ് ഈ യുവാവ്. ഒരുപാട് നാളത്തെ കഷ്ടപ്പാടിന്റെ ഫലമായാണ് ഇത് സാധ്യമായത്. ഈ ചെറിയ പ്രായത്തിൽ ഇത് ചെയ്താ ഈ പയ്യനെ ആരും കാണാതെ പോകല്ലേ.. വീഡിയോ

English Summary:- The bike is one of the most loved vehicles among the youth today, and although bikes from different companies are available today, more and more people want to own expensive bikes and bikes that can be driven at high speeds.

There are many models like the Duke and the R15, but here’s how the youngster has transformed a Pulsar bike into a modern bike. This has been made possible as a result of a long period of hard work. If you do this at such a young age, don’t let anyone see this boy.

Leave a Reply

Your email address will not be published.