1500 രൂപക്ക് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാം

കൊറോണയെ തുടർന്ന് നിരവധി പേരുടെ തൊഴിൽ നഷ്ടപ്പെടുകയും സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ നമ്മളിൽ പലരും നേരിടുകയും ഉണ്ടായി. അതിനിടയിലാണ് ഇന്ധന വിലയിലും ദിനം പ്രതി നമ്മൾ ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ വിലയിലും വലിയ വർദ്ധനവ് ഉണ്ടായത്.

നമ്മൾ സാധാരണക്കാർ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇനി എന്തിന് അമിത വില നൽകണം. കുറഞ്ഞ ചിലവിൽ വീട്ടിൽ ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാം. ഒന്നോ രണ്ടോ മാസത്തേക്കല്ലേ.. വർഷങ്ങളോളം ഉപയോഗിക്കാൻ സാധിക്കും.. ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിന് കുറിച്ച് കൂടുതൽ അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു.

Corona was followed by the loss of many jobs and many of us faced a lot of financial difficulties. In the meantime, there was a big increase in fuel prices and the price of cooking gas we use every day. Why pay too much now when we ordinary people are facing a lot of difficulties. A biogas plant can be set up at home at a low cost. Not for a month or two. Can be used for years. To find out more about setting up the biogas plant, watch the video below.

Leave a Reply

Your email address will not be published.