കരിമൂർഖനും പരുന്തും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ..!(വീഡിയോ)

ഈ ലോകത്തിൽ ഏറ്റവും ഭീകര വിഷമുള്ള ജീവികളിൽ ഒന്നാണ് പാമ്പ്. സാധാരണയായി മൂർഖൻ, അണലി, ചേനത്തണ്ടൻ എന്നീ പാമ്പുകൾ ആവും പൊതുവെ നമ്മുടെ നാട്ടിലും ഇടവഴിയിലുമൊക്കെ കാണാറുള്ളത്. എന്നാൽ ഇതിനെക്കാളും ഒക്കെ ഉഗ്രവിഷമുള്ള ഒരുത്തൻ ആണ് രാജവെമ്പാല ഇതിന്റെ ഒരു കടിയിൽ നിന്നും വിഷമേറ്റാൽ ഒരു ആണവരെ തട്ടിപ്പോകാം.

പാമ്പുകൾ അത്ര അപകടകാരി ആയതുകൊണ്ടുതന്നെ മനുഷ്യർക്ക് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ പേടിയുള്ള ഒരു ജീവി ആണ് പാമ്പ് എന്നുതന്നെ പറയാം. എന്നാൽ പാമ്പിനെ തിന്നുന്ന കീറി, മയിൽ പോലുള്ള ജീവികളിൽ ഒന്നന്നാണ് പരുന്ത്. ഇവയെല്ലാം എത്ര വിഷമുള്ള പാമ്പാണെങ്കിൽ പോലും അവരോട് ആക്രമിച്ചു ഭക്ഷണമാക്കാറുണ്ട്. അതുപോലെ ഒരു പരുന്തും കരിമൂർഖനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ അമ്പരപ്പിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

The snake is one of the most poisonous creatures in the world. Snakes like cobras, vipers and chenatandan are commonly seen in our country and in the alleys. But rajavembala is a more poisonous man, and if he gets poisoned from a bite, he can steal a man.

Snakes are so dangerous that they are the most feared creature on earth. But the eagle is one of the most snake-eating creatures. They attack and feed them, no matter how poisonous the snakes are. In this video you can see the amazing sight of an eagle and a black cobra encounter. Watch the video for that.