ഒരു മുറി നിറച്ചും കരിമൂർഖന്റെ കുട്ടികളെ കണ്ടെത്തിയപ്പോൾ…! (വീഡിയോ)

അടഞ്ഞു കിടക്കുന്ന വീടുകളിൽ നിന്നും സ്ഥാപങ്ങങ്ങളിൽ നിന്നുമെല്ലാം പാമ്പുകളെയും കുഞ്ഞുങ്ങളെയും പിടികൂടുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതിനേക്കാളെല്ലാം ഭയാനകമായ കാഴ്ചയാണ് ഇതിൽ നിങ്ങൾക്ക് കാണാൻ കഴിയുക. പാമ്പുകൾ എന്ന് കേട്ടാൽ പെട്ടന്നുതന്നെ മിക്ക്യ ആളുകളുടെയും മനസിലേക്ക് ഓടിയെത്തുന്ന ഒരു രൂപമായിരിക്കും പത്തി വിടാതെ നിൽക്കുന്ന ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ്. ഈ ഭൂമിയിൽ ഏറ്റവും വിഷം കൂടിയ പാമ്പുകളിൽ ഒന്നാണ് മൂർഖൻ പാമ്പുകൾ. ഇവയുടെ വിഷം വളരെ വേഗം നമ്മുടെ രക്തത്തിലൂടെ പ്രവഹിച്ചു തലച്ചോറിന്റ പ്രവർത്തനം നിലയ്ക്കാനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഒക്കെ ആണ് മറ്റുള്ള പാമ്പുകളെക്കാൾ ഏറെ മൂർഖൻ പാമ്പുകളെ മിക്കിവരും ഭയക്കുന്നത്..എട്ടടി മൂർഖൻ, കരിമൂർഖൻ എന്നിങ്ങനെ കുറച്ചിനം മൂർഖൻ പാമ്പുകളെ ആയിരിക്കും സാധാരണയായി നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്.

പൊതുവെ മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ അത് നാടി വ്യവസ്ഥയെ പെട്ടന്ന് തന്നെ ബാധിക്കുന്നതാണ്. ഇവയുടെ വർഗ്ഗത്തിൽ തന്നെ ഏറ്റവും വിഷമുള്ളവയാണ് ഈ കരിമൂർഖൻ എന്ന വർഗം. ആളനക്കമില്ല സ്ഥലങ്ങളിൽ പൊതുവെ ഇത്തരത്തിലുള്ള പാമ്പുകളെ കാണാറുണ്ട്. എന്നാൽ ഒരു ആളനക്കമില്ലാതെ കിടന്ന മുറി നിറച്ചും കരിമൂർഖന്റെ കുട്ടികളെ കണ്ടെത്തുകയും അതിനെ പിടികൂടാനും ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.