ചായ കുടിക്കാത്തവരായി ആരും ഉണ്ടാകില്ല പാൽ ഇതല്ലാതെ കട്ടൻ മാത്രമായി കുടിക്കുന്നവരായിരിക്കും പല ആളുകളും. ഇത് ദിവസത്തിൽ മൂന്നും നാലും അതിൽ കൂടുതൽ തവണയും കുടിക്കുന്നവരെയെല്ലാം നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. കാലത്തു വയറ്റിൽനിന്നു പോകാത്തവർക്ക് കട്ടൻചായ കുടിക്കുന്നത് കൊണ്ട് മലബന്ധം ഇല്ലാതെ അയഞ്ഞു പോകാൻ എന്നിങ്ങനെ ഒരുപാട് ഗുണങ്ങൾ കട്ടന്ചായക്ക് ഉണ്ട്.
നമ്മളിൽ പലരുടെയും ഇഷ്ടപെട്ട വിനോദസഞ്ചാര മേഖല എന്ന് പറയുന്നത് നല്ല തണുപ്പുള്ള സ്ഥലങ്ങൾ ആയിരിക്കും. ഫാമിലി ആയി പോയാലും കൂട്ടുകാരുമായി പോയാലും മലമുകളിൽ ചെന്ന് ഒരു കട്ടൻ ചായ ഓർഡർ ചെയ്ത് അത് സ്റ്റാറ്റസോ മറ്റോ ആയി സോഷ്യൽ മീഡിയ വഴി പ്രദര്ശിപ്പിക്കവാരവും നമ്മളിൽ പലരും. എന്നാൽ തണുപ്പുള്ള സ്ഥലങ്ങളിൽ ചൂടുള്ള കട്ടൻ ചായകുടിക്കുന്നതിനും ഒരു കാരണം ഉണ്ട്. അതുപോലുള്ള ഒരുപാട് ഉപകാരങ്ങൾ കട്ടന്ചായക്ക് ഉണ്ട്. അതെല്ലാം അറിയാനായി വീഡിയോ കണ്ടുനോക്കൂ.