രക്തം ഉണ്ടാകാനും, ശരീരം മുഴുവൻ വെളുക്കാനും ഇത് കഴിച്ചുനോക്കൂ.

നമ്മുടെ ശരീരത്തിലെ രക്തക്കുറവുമൂലം പലപ്രസ്നങ്ങളും നമുക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ഇതുമൂലം നമ്മൾ അറിയാതെ പോകുന്ന പല അസുഖങ്ങളും നമ്മുക്ക് ഉണ്ടാകുന്നുണ്ട്. ചിലർക്ക് ശരീരം ഡ്രൈ ആകുന്നതു, വിളർച്ചസംഭവിക്കുന്നതും, ഹൃദയമിടിപ്പ് വർധിക്കുന്നതും, കുനിഞ്ഞിരുന്ന് നിവരുമ്പോൾ തലകറങ്ങുന്നതുമൊക്കെ രക്തക്കുറവുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. ഇതൊന്നും പലർക്കും അറിയാത്തതുമൂലം ഇതിനെല്ലാം സെപ്പറേറ്റ് ചികിത്സനല്ക്കുന്നത് നാം കണ്ടിട്ടുണ്ട്.

രക്തക്കുറവുമൂലം ഉണ്ടാകുന്ന വേറൊരു പ്രശനമാണ് ശരീരം ഇരുണ്ടു പോകുന്നത്. നമ്മൾ എന്തൊക്കെ ശരീരത്തിൽ വെളുക്കാനുള്ള പരീക്ഷണങ്ങൾ നടത്തിയിട്ടും ഫലം കാണാത്തത് രകതകുറവുമൂലം ആണ്. സ്ത്രീകളിൽ പെരിയഡ്‌സ് കഴിഞ്ഞാൽ രക്തത്തിന്റെ അളവ് കുറഞ്ഞു വരുന്ന സാഹചര്യത്തിലും ഇതുപോലുള്ള പലപ്രസ്നങ്ങളും കണ്ടുവരുന്നുണ്ട്. ഇതെല്ലം പരിഹരിക്കണമെങ്കിൽ നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് വർധിപ്പിച്ച മതിയാകൂ. അതിനെല്ലാം ഒരു എളുപ്പവഴി നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. വീഡിയോ കണ്ടുനോക്കൂ.