ബ്ലഡ് പ്രെഷർ കുറയ്ക്കാൻ ഇതിലും നല്ല മാർഗം ഇല്ല

ഇന്ന് പൊതുവെ മിക്ക്യ ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണ് ബി പി അഥവാ ബ്ലഡ് പ്രഷർ. നിങ്ങൾ ഇപ്പൊ വയറിളക്കം തലകറക്കം ആകട്ടെ എന്ത് രോഗമായി ഡോക്ടറെ കാണാൻ പോയാലും ഡോക്ടർ നമ്മുടെ കയ്യിൽ ബാഡ്ജ് ചുറ്റി ബ്ലഡ് പ്രഷർ ചെക്ക് ചെയ്യുന്നത് കാണാം. രക്ത സമ്മർദ്ദം സാധാരണയായി മുപ്പത് മുപ്പത്തിയഞ്ചു വയസിനുമുകളിൽ പ്രായമുള്ളവർക്കാണ് പൊതുവെ കണ്ടുവരാറുള്ളത്. എന്നാൽ നമ്മുടെ ജീവിത സിലിയിൽ വന്ന മാറ്റം ഇത് ചെറുപ്പകാർക്കിടയിലും കണ്ടുവരുന്നുണ്ട്.

രക്ത ധമനികളിലൂടെ രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ കൂടുതൽ രീതിയിലുള്ള പ്രഷർ കൊടുക്കേണ്ടി വരുബോഴാണ് നമ്മുക്ക് രക്തസമ്മർദം അനുഭവ പെടുന്നത്. ഇത് നിങ്ങളിൽ പലതരത്തിലുള്ള ആരോഗ്യ പ്രസ്നങ്ങളിലേക്ക് വഴിവച്ചേക്കാം. അതുകൊണ്ടുതന്നെ ഈ വിഡിയോയിൽ കാണും വിധം വളരെ നാച്ചുറലായി ഈ നമ്മുടെ വീടുകളിൽ ഉള്ള പേരയ്ക്ക ഉപയോഗിച്ചുകൊണ്ട് ബ്ലഡ് പ്രെഷർ കുറയ്ക്കാവുന്നതാണ്. അതിനായ് വീഡിയോ കണ്ടുനോക്കൂ.

BP or blood pressure is a common disease commonly seen in mica people. Whatever you have now, diarrhea, dizziness, no matter what the disease is, you’ll see the doctor checking the blood pressure with a badge in our hands. Blood pressure is usually seen in people over thirty-five years of age. But this is a change in our life’s silily life.

We experience blood pressure when we have to give more pressure when we cannot pump blood through our blood vessels. This can lead to a variety of health problems. So, we can reduce blood pressure by using guavas in our homes as natural as we can see in this video. Watch the video for that.

Leave a Reply

Your email address will not be published. Required fields are marked *