BP എളുപ്പത്തിൽ കുറയ്ക്കാൻ ചില ഒറ്റമൂലികൾ

ബ്ലഡ് പ്രഷർ അഥവാ രക്ത സമ്മർദ്ദം ഇത് ഇന്ന് പലയാളുകളിലും അനുഭവ പെടുന്ന ഒരു പ്രശ്നമാണ്. ഇത് ഉണ്ടാകുന്നതുമൂലം തലകറക്കം പോലുള്ള പല ലക്ഷണങ്ങളും നമുക്ക് കാണിച്ചുതരുന്നുണ്ട്. പ്രഷർ ചെക്ക് ചെയ്യുന്നതിന് വേണ്ടി ഹോസ്പിറ്റലിൽ പോകാനുള്ള മടി കാരണമോ അല്ലെങ്കിൽ ഹോസ്പിറ്റലിൽ എത്തിച്ചേരാൻ പറ്റാത്ത സാഹചര്യങ്ങൾകൊണ്ടോ നമ്മൾ ബ്ലഡ് പ്രഷർ ചെക്ക് ചെയ്യാതെ അതിനെ അവഗണിച്ചു പലതരത്തിലുള്ള പ്രശ്നങ്ങളും വരുത്തിവയ്ക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇത് കാലക്രമേണ വലിയത്തരത്തിലുള്ള അസുഖങ്ങൾ പിടിപെടാനും കൂടുതൽ അപകടകരമാകുന്നതിനും കാരണമാകുന്നുണ്ട്.

ഇന്നത്തെ സാഹചര്യത്തിൽ ആകട്ടെ ഹോസ്പിറ്റൽ പോക്ക് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പലയിടങ്ങളിലും കണ്ടയ്ന്മെന്റ് സോൺ കാരണവും ഇനി അഥവാ ഹോസ്പിറ്റലിൽ ഒരുപാട് ആളുകൾ വരുന്നതുകൊണ്ട് കൊറോണ നമ്മളിലും പിടിപെടുമോ എന്ന കാരങ്ങളാലും ആണ് ഇതെല്ലം സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ ബ്ലഡ് പ്രഷർ വന്നുകഴിഞ്ഞാൽ അത് മാറ്റിയെടുക്കാൻ എന്താണ് വഴി എന്നറിയാതെ വിഷമിച്ചു നിൽക്കുകയായിരിക്കും പലരും. എന്നാൽ അവർക്കായി രക്തസമ്മര്ദം വളരെ എളുപ്പത്തിൽ കുറയ്ക്കാനുള്ള ഒരു എളുപ്പവഴി അതും നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ഈസി ജ്യൂസ് ഉപയോഗിച്ചുകൊണ്ട്. അത് ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതുമെല്ലാം എങ്ങനെയാണു എന്നെലാം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *