കൊളസ്‌ട്രോൾ എന്നത് ആദ്യകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു.. എന്നാൽ ഈ ഇടയായി ഇത് ചെറുപ്പകാർക്കിടയിലും നാം കണ്ടുവരുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണത്തിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡും, കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും വെളിച്ചെണ്ണയിൽ വറുത്തതും പൊരിച്ചതുമെല്ലാം ഈ കൊളസ്‌ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ഇടയാവുന്നുണ്ട്.
രക്തത്തിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടി രക്തം ഹൃദയത്തിലേക്ക് ഒഴുക്കിവിടാൻ കഴിയാതെ വരുകയും. ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതുമായ സാഹചര്യമാണ് ഹാർട്ട് അറ്റാക്കിനു കാരണം. പലരിലും കൊളസ്‌ട്രോൾ അധികമാകുന്നത് ഇങ്ങനെ സംഭവിചു അറിയാതെ ഹാർട്ട് അറ്റാക് മൂലം മരണം സംഭവിക്കാനും ഇടയുണ്ട്. എന്നാൽ ഇനി നിങ്ങളുടെ രക്തത്തിൽ അടങ്ങിയിട്ടുള്ള കൊഴുപ്പ് വളരെ നാച്ചുറലായരീതിൽ തന്നെ അലിയിച്ചുകളയാവുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
Cholesterol was a problem that was found only in the elderly in the early days. But this is a place where we see it among young people. All this is because of the change in our lifestyle diet. Fast food, fatty foods, fried and fried foods can increase the level of cholesterol in our body.
Excessive fat accumulation in the blood and the inability to flow blood into the heart. Heart attack is caused by a stoppment of heart activity. Many people have high cholesterol and can die of heart attack without knowing it. But now the fat in your blood can be dissolved in a very natural way. Watch this video for that.