കുളിക്കുന്നതിന് മുൻപ് ഇങ്ങനെ ചെയ്താൽ നിങ്ങൾ ഉറപ്പായും വെളുക്കും

മുഖം വെളുക്കാൻ അരിപ്പൊടിയും മുട്ടയും എല്ലാം ചേർത്തുകൊണ്ടുള്ള അടിപൊളി സൂത്രമാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നമുക്കറിയാം മുഖസൗന്ദര്യം ശ്രദ്ധിക്കാത്ത ആളുകൾ ഇല്ലെന്ന്. വെളുത്ത തുടുത്തിരിക്കുന്ന മുഖവും ശരീരവും ആഗ്രഹിക്കാത്തവരും കുറവ് തന്നെയാണ്. പലരും വെളുക്കാനായി പല വഴികളും നോക്കി അവസാനം വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലേക്ക് എത്തിക്കാറാണ് പതിവ്.

എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരവും ആയിട്ടാണ്. ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ നിങ്ങളുടെ മുഖം വെളുത്തു തുടുത്തിരിക്കുന്നത് നിങ്ങൾക്ക് നേരിട്ട് അനുഭവപ്പെടും. അതിനായി ഇവിടെ എടുത്തിരിക്കുന്നത് അരിപ്പൊടിയാണ്. നമ്മൾ പുട്ട്, അപ്പം ഒക്കെ ഉണ്ടാക്കാൻ കടകളിൽ നിന്നു വാങ്ങുന്ന ലേശം തരുതരുപ്പുള്ള അരിപ്പൊടി ആണ് ഏറ്റവും നല്ലത്. അങ്ങനെ ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും അതിലേക്ക് രണ്ട് ടേബിൾസ്പൂൺ കട്ടത്തൈരും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

അതിലേക്ക് ഒരു മുട്ടയുടെ വെള്ള ഒഴിക്കുക. മൂന്നു ചേർത്ത് നന്നായി ഇളക്കി ചെയ്യുക. ശേഷം മുഖത്ത് പുരട്ടി കുറച്ചുനേരം പിടിക്കുക. ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകി കളയുക. വ്യത്യാസം നേരിട്ട് മനസ്സിലാവും.കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.