ബോക്സ് ഓഫീസിൽ തിളങ്ങി മെഗാതാരവും യുവതാരങ്ങളും 50 കോടി ചിത്രങ്ങൾ

കോവിഡ് എന്ന മഹാമാരിക്ക് ശേഷം ഉള്ള മലയാളം സിനിമകൾ വലിയ ഒരു ചരിത്രം തന്നെ ആണ് ചില സിനിമകൾ സൃഷ്ടിച്ചിരിക്കുന്നത് , മലയാളത്തിൽ തന്നെ 4 സിനിമകൾ ആണ് 50 കോടി ക്ലബ്ബിൽ കയറിയ സിനിമകൾ , പണ്ട് കൂടുതൽ ദിവസം ഓടുന്ന സിനിമകൾ ആണ് സൂപ്പർ ഹിറ്റ് ആയി കണ്ടിരുന്നത് , എന്നാൽ ഇപ്പോൾ അത് പണത്തിന്റെ പിറകിൽ ആയി കോടി കണക്കുകളുടെയും ഇടയിൽ ആയി , ott പ്ലാറ് ഫോം ഏറെ സ്വീകാര്യത നേടിയരികുന ഈ മേഖല സിനിമകൾ 50 ദിവസം ഓടുന്നത് തന്നെ വളരെ അപൂർവ മായാ കാഴ്ച തന്നെ ആണ് , കോവിഡ് കാലഘട്ടത്തിൽ 50 % ആളുകൾ വെച്ച് പ്രദർശനം നടത്തിയ ഒരു സിനിമ ആയിരുന്നു കുറിപ്പ് എന്ന ചിത്രം ,

 

ചിത്രം 80 കോടി രൂപക്ക് മുകളിൽ ആണ് കളക്ഷൻ നേടിയത് . അതുപോലെ തന്നെ വന്ന ഒരു സിനിമ ആണ് പ്രണവ് നായകനായ ഹൃദയം എന്ന സിനിമ , മികച്ച അഭിപ്രായം ആണ് ചിത്രത്തിന് ലഭിച്ചത് , 50 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ആയി മാറുകയും ചെയ്തു . അത്‌പോലെ തന്നെ വളരെ കുറഞ്ഞ കാലഘട്ടത്തിൽ താനെ മൂന്നാമത്തെ 50 കോടിക്ക് മുകളിൽ നേടിയ ഒരു ചിത്രം ആണ് മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന സിനിമ , 90 കോടി രൂപയാണ് ലോകമെമ്പാടും ഉള്ള കളക്ഷൻ റിപോർട്ടുകൾ , അതിനു പിന്നാലെ ഇറങ്ങിയ ഒരു ചിത്രം ആണ് പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ ജനഗണമന എന്ന ചിത്രം, 50 കോടിക്ക് മുകളിൽ തന്നെ ആണ് ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ വളരെ മികച്ച അഭിപ്രായം നേടി കൊണ്ട് ഇപ്പോളും പ്രദർശനം നടന്നു കൊണ്ടിരിക്കുന്ന , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *