പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ സംഭവിച്ചത് കണ്ടോ..! പുറകിൽ വന്ന സ്കൂട്ടർ ഇന്നോവയിൽ ഇടിച്ചു..(വീഡിയോ)

വാഹന അപകടനകൾ ഉണ്ടാകുന്നതിന് പ്രധാന കാരണം, അശ്രദ്ധയാണ് എന്നതിൽ ആർക്കും സംശയമില്ല. വാഹനം ഓടിക്കുന്നവർ ചെറിയ തെറ്റ് ചെയ്താൽ ഉണ്ടാകുന്നത് വലിയ അപകടനകളാണ്. ചിലപ്പോൾ പലരുടെയും ജീവന് തന്നെ ഭീഷണിയായി മാറാറും ഉണ്ട്.

അമിത വേഗത്തിൽ പോകുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്താൽ പുറകെ ഉള്ള വാഹനം ഇടിക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെ സംഭവിച്ചത് അത്തരത്തിൽ ഒരു കാര്യമാണ്. പുറകിൽ വന്ന സ്കൂട്ടർ ഓടിക്കുന്ന ആളുടെ ശ്രദ്ധ ഒന്ന് മാറിപ്പോയി. ബ്രേക്ക് ചെയ്യാൻ മറന്നു. പിനീട് സംഭവിച്ചത് കണ്ടോ..! വീഡിയോ

English Summary:- There is no doubt that carelessness is the main reason for the occurrence of vehicle accidents. If motorists make a small mistake, there are major accidents. Sometimes the lives of many people are threatened.

If a vehicle that is going at high speed brakes suddenly, the chances of being hit by the vehicle behind it are very high. What happened here is one such thing. The person driving the scooter behind him shifted his attention. I forgot to brake. Do you see what happened?

Leave a Reply

Your email address will not be published.