ലോകത്തിലെ ഏറ്റവും അപകടകരമായ പാലം…! (വീഡിയോ)

ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് ബന്ധിപ്പിക്കുന്നതിനു വളരെയധികം സഹായകരമായ ഒന്നാണ് പാലങ്ങൾ. പാലങ്ങൾ വന്നതുകൊണ്ടുതന്നെ പലതരത്തിലുള്ള ദൂരയാത്രയിൽനിന്നും എളുപ്പത്തിൽ നമുക്ക് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ സാധിച്ചു. സമയലാഭവും ചിലവുകുറവുമാണ് പാലങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ ഗുണങ്ങൾ ഉണ്ടായിട്ടുള്ളത്.

പലതരത്തിലുള്ള പാലങ്ങളും നമ്മൾ കണ്ടിട്ടുണ്ട് അതിൽ ഒരു കൗതുകം തോന്നിയ ഒന്നുതന്നെയാണ് പാമ്പൻ പാലം. ഒരേസമയം ട്രെയിനിനും കപ്പലിനും ഒരേപോലെ വഴിയൊരുക്കാനുള്ള കഴിവുതന്നെയാണ് പാമ്പൻ പാലത്തെ വേറിട്ട് നിർത്തുന്നത്. അതുപോലുള്ള കൗതുകം നിറഞ്ഞ ഒട്ടേറെ പാലങ്ങൾ നമുക്ക് ഈ ലോകത്തിന്റെ അങ്ങിങ്ങായി കാണാൻ സാധിക്കും. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ പാലത്തെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Bridges are very helpful in connecting from one place to another. Because of the arrival of bridges, we were able to travel easily from a variety of long distances to another place. Bridges have the highest advantages due to time saving and cost lessness.

We’ve seen a variety of bridges, and the Pampan Bridge is something that’s curious about it. What sets the Pampan Bridge apart is the ability to make way for the train and the ship alike at the same time. We can see many such fascinating bridges in the world. But you can see the most dangerous bridge in the world through this video. Watch this video for that.

Leave a Reply

Your email address will not be published.