വണ്ടി ഇടിച്ചിട്ട ആനയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചപ്പോൾ…(വീഡിയോ)

ആനകൾ നമ്മൾ മലയാളികൾക്ക് എന്നും ഒരുപാട് ഇഷ്ടമുള്ള ഒരു ജീവിയാണ്. ഉത്സവ പറമ്പുകളിൽ ആനകൾ ഉണ്ട് എന്ന് അറിഞ്ഞാൽ ആയിരകണക്കിന് ആളുകളാണ് കൊമ്പന്മാരെ കാണാനായി ഓടി എത്തുന്നത്. സോഷ്യൽ മീഡിയയിൽ വരെ ആനപ്രേമികളുടെ കൂട്ടായ്മകൾ ഇന്ന് ഉണ്ട്.

ആനകൾക്ക് അപകടം സംഭവിച്ചു എന്ന് അറിഞ്ഞാൽ അവയെ സഹായിക്കാനും സംരക്ഷിക്കാനുമായും മൃഗ സ്നേഹികളായ യുവാക്കൾ മുൻ കൈ വെടുത്ത് പ്രവർത്തിക്കാറുണ്ട്. ഇവിടെ ഇതാ റോഡിലൂടെ പോകുന്ന വാഹനം ഇടിച്ച് അപകടം സംഭവിച്ച കാട്ടാനയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനായി ഒരു പറ്റം ആന പ്രേമികളും, മൃഗ സംരക്ഷകരും ചേർന്ന് ചെയ്യുന്നത് കണ്ടോ.. വീഡിയോ

English Summary:- Elephants are a creature that we Malayalees have always loved a lot. Thousands of people rush to see the tuskers if they come to know that there are elephants in the festival grounds. Even on social media, there are groups of elephant lovers today. Animal-loving youngsters take the initiative to help and protect elephants when they come to know that they have met with an accident. Here’s what a bunch of elephant lovers and animal keepers are doing to bring back to life the wild elephant that was hit by a vehicle passing on the road. Video