ഒരു വർഷത്തേക്ക് ഒരു തവണ റീചാർജ് ചെയ്താൽ മതി..

കഴിഞ്ഞ ഏതാനും നാളുകൾക്ക് മുൻപാണ് ഇന്ത്യയിലെ എല്ലാ ടെലികോം കമ്പനികളും വാലിഡിറ്റിക്കായി പുതിയ റീചാർജ് പ്ലാൻ അവതരിപ്പിച്ചത്. മാസം തോറും 49 രൂപ വാലിഡിറ്റി ക്കായി റീചാർജ് ചെയ്യുക, അല്ലെങ്കിൽ ഇൻകമിങ് കോളും, ഔട്ട്ഗോയിംഗ് കോളും ലഭ്യമാകില്ല എന്ന ഒരു അവസ്ഥയിലായി. അല്ലെങ്കിൽ unlimited കോളും ഇന്റർനെറ്റും ലഭ്യമാകുന്ന പ്ലാനുകൾ എടുക്കണം. ചെറിയ തുകക്ക് റീചാർജ് ചെയ്യുന്നവർക്ക് ഭീഷണിയായി മാറിയ ഒന്നായിരുന്നു ഈ മാറ്റം. എന്നാൽ ഇപ്പോൾ ഇതാ വാലിഡിറ്റി പ്ലാനിന്റെ നിരക്ക് വർധിച്ചിരിക്കുകയാണ്. സാധാരണകാർക്ക് താങ്ങാൻ കഴിയാത്ത വിധത്തിൽ.

ഈ ഒരു സാഹചര്യത്തെ മറികടക്കാനായി BSNL ന്റെ പുതിയ പ്ലാൻ നിങ്ങൾക്ക് സഹായകരമാകും.. ഒരു വർഷത്തേക്ക് വെറും 365 രൂപ എന്ന നിരക്കിൽ ഒരു റീചാർജ് പ്ലാൻ ആണ് BSNL ആദ്യം അവതരിപ്പിച്ചിരുന്നത്. പിനീട് മറ്റു കമ്പനികൾ നിരക്ക് വര്ധിച്ചപ്പിച്ച ഈ സാഹചര്യത്തിൽ 397 രൂപയായി ഉയർത്തി. 397 രൂപക്ക് റീചാർജ് ചെയ്താൽ 300 ദിവസം വാലിഡിറ്റിയും, രണ്ട് മാസം unlimited കോളും, 2gb ദിനം പ്രതിയും, sms കാലുമാണ് ലഭ്യമാകുക. കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കുക..