പൊട്ടകിണറിൽ വീണ കാട്ടുപോത്തിനെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ…!

പൊട്ടകിണറിൽ വീണ കാട്ടുപോത്തിനെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ…! പൊതുവെ കാട്ടിൽ നിന്നും പല സാഹചര്യങ്ങളിലും മൃഗങ്ങൾ നാട്ടിൽ ഇറങ്ങാറുണ്ട്. അത്തരത്തിൽ ഒരു കാട്ടുപോത്ത് നാട്ടിൽ ഉള്ള ഒരു പൊട്ടാ കിണറിൽ വീഴുകയും അതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച കാര്യങ്ങളും നിങ്ങൾക്ക് ഇതിലൂടെ കാണാം. നമുക്ക് അറിയാം കാട്ടുപോത്ത് എന്നത് വളരെ അതികം അപകടം നിറഞ്ഞ ഒരു ജീവിയാണ് എന്നത്. ഇവയുടെ മുന്നിൽ എങ്ങാനും പെട്ടുപോയാൽ പിന്നെ ഉള്ള കാര്യം പറയുകയേ വേണ്ട. അത്രയ്ക്കും ഭയാനകമായിരിക്കും. എന്നാൽ ഇത്തരത്തിൽ അപകടകാരികൾ ആണ് കാട്ടുപോത്ത്.

കാട്ടിലെ കാര്യം നോക്കുകയാണെങ്കിൽ അറിയാൻ പറ്റും ഏറ്റവും കൂടുതൽ മൃഗങ്ങളും ഇരകളെ പിടിക്കുന്ന ശൈലിതന്നെ അവരെ ഓടിച്ചിട്ട് പിടിച്ചാണ്. പൊതുവെ ഇത്തരത്തിൽ ഉള്ള കാണ്ടാമൃഗങ്ങളും കാട്ടുപോത്തും എല്ലാം കൂട്ടത്തോടെ ആണ് സഞ്ചരിക്കുക. അതുകൊണ്ട് അതന്നെ ഒരു വിധം വലിയ മൃഗങ്ങൾക്ക് വരെ ഇവയെ ഭയം ആണ്. ഇവരുടെ കൂട്ടത്തോടെ ഉള്ള ആക്രമണം താങ്ങാൻ കാട്ടിലെ വമ്പൻ മൃഗങ്ങൾക്ക് വരെ അത്ര എളുപ്പത്തിൽ സാധ്യം അല്ല എന്ന് നമുക്ക് അറിയാം. എന്നാൽ ഒരു കാട്ടുപോത്ത് അറിയാതെ നാട്ടിൽ ഉള്ള ഒരു പൊട്ടാ കിണറിൽ വീണതിനെ തുടർന്ന് നാട്ടുകാർ അതിനെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ ഉള്ള കാഴചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *