ഒരു ലക്ഷം രൂപയ്ക്ക് ഒരു കിടിലം വീട്…! ഒരു ലക്ഷം രൂപയ്ക്ക് ഒക്കെ ഇത്രയും കിടിലം വീട് വയ്ക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു കഴിഞ്ഞാൽ വളരെ അധികം കൗതുകം തോന്നി പോവുക ആണ്. അത്രയും മനോഹരമായ രീതിയിൽ ആണ് ഇവിടെ ഈ വീട് വെറും ഒരു ലക്ഷം രൂപ ചിലവിൽ മാത്രം പണി കഴിപ്പിച്ചെടുത്തിരിക്കുന്നത് എന്ന് തന്നെ പറയാം. വീട് എന്ന് പറയുന്നത് എല്ലാ ആളുകളുടെയും ഒരു സ്വപനം തന്നെ ആണ്. ഒരു വ്യക്തി അവൻ പണം സമ്പാദിക്കുന്നത് മൊത്തം ചിലപ്പോൾ വീട് എന്ന സ്വപ്നം യാഥാർത്ഥം ആക്കാൻ വേണ്ടി തന്നെ ആയിരിക്കാം.
പുറം രാജ്യങ്ങളിൽ അപേക്ഷിച്ചു അത്തരത്തിൽ സ്വന്തം വീട് വേണം എന്നത് മലയാളികൾക്ക് തന്നെ ആണ് നിർബന്ധം ആയ കാര്യം എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഒരു വീട് പണിയുന്നതിന് വേണ്ട അത്രയും പണം എടുക്കാൻ ഇല്ലാതെ സ്വന്തം സ്വപ്നം പാതി വഴിയിൽ ഉപേക്ഷിച്ചു പോകുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. അവർക്ക് വേണ്ടിയാണു ഈ വീഡിയോ അതും വെറും ഒരു ലക്ഷം കൊണ്ട് മാത്രം പണി കഴിപ്പിച്ച ഒരു ഉഗ്രൻ വീടിന്റെ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കും. അതിനായി വീഡിയോ കണ്ടു നോക്കൂ.