പേൾ എടുക്കുന്ന അപൂർവ കാഴ്ച..!(വീഡിയോ)

നമ്മൾ മലയാളികൾ പൊതുവെ ആഭരണങ്ങളോട് പ്രിയമേറിയവരാണ്. അതിൽ സ്വർണം, വെള്ളി, ഡയമണ്ട്, പേൾ എന്നിങ്ങനെ ഒരുപാട് തരത്തിലുള്ള ആഭരണങ്ങളും ഉപയോഗിച്ചുവരാറുണ്ട്. പൊതുവെ ഇതിൽ ഡയമണ്ട്, സ്വർണം എന്നി ആബാരംഗങ്ങളോട് ആണ് കൂടുതൽ പ്രിയമെങ്കിലും ഇതിന്റെ വില വളരെ കൂടുതൽ ആയതുകൊണ്ടും ഇത് പൊതുവെ സാധാരണ ഉപയോഗം ഇല്ലാത്തതുകൊണ്ടും മിക്ക്യ ആളുകളും തിരഞ്ഞെടുക്കുന്നത് പേൾ ആയിരിക്കും.

സാധാരണ സ്വർണം ഡയമണ്ട് എന്നിവയെല്ലാം മണ്ണിനടിയിൽ നിന്നും എടുക്കുന്നത് ആണെങ്കിൽ പേൾ എന്ന വസ്തു ഓയിസ്റ്റർ എന്ന ജല ജീവിയിൽ നിന്നും എടുക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക് ജോയ്‌തിശാസ്ത്രപരമായി ഒരുപാട് ഗുണങ്ങൾ ഉണ്ടെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഇങ്ങനെ ഓയിസ്റ്ററിൽ നിന്നും പേൾ വേർതിരിച്ചെടുക്കുന്ന അപൂർവ കാഴ്ച നിങ്ങൾ കണ്ടിട്ടില്ല എങ്കിൽ ഈ വീഡിയോ കണ്ടുനോക്കു. ഇതിൽ അപൂർവമായി കണ്ടെത്തിയ ഒരു വലിയ ഓയിസ്റ്ററിൽ നിന്നും പേൾ വേർതിരിച്ചെടുക്കുന്ന കാഴ്ച കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

https://youtu.be/Udqn5iGcHfk

 

We are generally fond of jewellery. It also uses gold, silver, diamonds, pearls and many other types of jewellery. Although it is generally preferable to diamonds and gold, it is preferable by micia people because it is expensive and is generally not used.

If the common gold and diamonds are taken from the underground, the substance pearl is taken from the aquatic organism oyster. So joy has been told that they have many scientific qualities. If you have not seen a rare sight of pearl extracting from the oyster, watch this video. It shows the pearl extracting from a large oyster that was rarely found. Watch the video for that.