ബസ്സ് അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ.. ഡ്രൈവറുടെ ചെറിയ തെറ്റ്.. സംഭവിച്ചത് വലിയ അപകടം

നമ്മൾ സാധാരണക്കാർ യാത്രക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു വാഹനമാണ് ബസ്സ്. പ്രൈവറ്റ് ബസ്സുകളും, KSRTC ബസ്സുകളും ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട്. ദൂര യാത്രകൾക്കായി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളും ലഭ്യമാണ്.

എന്നാൽ അതെ സമയം മറ്റു വാഹങ്ങളിൽ പോകുന്നവർക്ക് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ബസ്സുകൾ. അമിത വേഗത്തിൽ പോകുന്ന ഇത്തരം ബസ്സുകൾ അപകടകരമായ രീതിയിലാണ് സഞ്ചരിക്കുന്നത്. അമിത വേഗതയും, ട്രാഫിക് നിയമങ്ങളുടെ ലംഘനവും അങ്ങനെ നിരവധി. ഇവിടെ ഇതാ അത്തരത്തിൽ ഒരു ബസ്സിന് സംഭവിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കോഡ്‌നിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു.

English Summary:- The bus is one of the vehicles that we ordinary people rely on the most for travel. There are private buses and KSRTC buses in our country today. Limited stop buses are also available for long-distance travel.

But at the same time, buses are becoming a threat to those who go in other vehicles. Such buses, which are going at high speeds, are plying in a dangerous manner. Over-speeding, violation of traffic rules and so on. Here are the visuals of what happened to one such bus which has now become a sensation on social media.

Leave a Reply

Your email address will not be published.