ഇന്ത്യയിൽ നടന്ന ഞെട്ടിക്കുന്ന പത്തു ബസ് അപകടങ്ങൾ…!

ഇന്ത്യയിൽ നടന്ന ഞെട്ടിക്കുന്ന പത്തു ബസ് അപകടങ്ങൾ …! ഇടയിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഒരു വാഹനം ആണ് ബസുകൾ എന്നാൽ അതിൽ യാത്ര ചെയ്യുക എന്നത് പലപ്പോഴും പ്രിത്യേകിച്ചും ഈ കാലത് വളരെ അതികം ജീവന് ഗ്യാരന്റി ഇല്ലാത്ത ഒരു കാര്യം ആയിരിക്കുക ആണ്. കാരണം ഒരു പ്രൈവറ്റ് ബസിലോ അല്ലെങ്കിൽ ഗവണ്മെന്റിന്റെ ഒരു ബസിലോ കയറിയാൽ നമുക്ക് മനസിലാക്കാൻ സാധിക്കും. അവരുടെ റോഡിലൂടെ ഉള്ള പോക്ക് എങ്ങിനെ ആണ് എന്ന്. മരണ പാച്ചിൽ എന്നൊക്കെ അതിനെ ചിലപ്പോൾ വിശേഷിപ്പിക്കേണ്ട ഒരു സ്ഥിതിയാണ് പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളത്.

റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങളെയും യാത്ര കാരേയും ഒന്നും വക വയ്ക്കാതെ ആണ് അവർ പോകുന്നത്. പലപ്പോഴും അത്തരത്തിൽ ഉള്ള പോക്ക് വലിയ അപകടങ്ങളിലെക്ക് എത്തിക്കാറുണ്ട്. കൂടുതൽ അപകടങ്ങളും അശ്രദ്ധ മൂലമോ അല്ലെങ്കിൽ ഓവർ സ്പീഡ് മൂലമോ ഒക്കെ സംഭവിക്കുന്നത് ആണ്. എന്തൊക്കെ ആയാലും വളരെ അധികം ആളുകൾ അടങ്ങുന്ന ഒരു വാഹനം ആയതുകൊണ്ട് തന്നെ ബസ് ആക്സിഡന്റ് ആയാൽ വളരെ അധികം ആളുകൾക്ക് അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടതായിട്ടുണ്ട്. അത്തരത്തിൽ സംഭവിച്ച ഞെട്ടിക്കുന്ന പത്തു ട്രെയിൻ അപകടങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വാഹസീ കാണാം.