കേരളത്തിൽ സംഭവിച്ച ബസ്സ് അപകടങ്ങളുടെ സി സി ടി വി ദൃശ്യങ്ങൾ….!

കേരളത്തിൽ സംഭവിച്ച ബസ്സ് അപകടങ്ങളുടെ സി സി ടി വി ദൃശ്യങ്ങൾ….! കേരളത്തിൽ ഏറ്റവും കൂടുതൽ സംഭവിച്ചിരിക്കുന്ന അപകടങ്ങൾ എന്ന് പറയുന്നത് കൂടുതലും ബൈക്ക് അപകടങ്ങളും അതുപോലെ തന്നെ ബസ് അപകടങ്ങളൂം ആണ്. അതിൽ ബൈക്ക് അപകടങ്ങൾ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ആളുകൾക്ക് അപകടം ഉണ്ടാക്കിയ ഒന്നാണ് ബസ് അപകടങ്ങൾ. ബസ് അപകടത്തിൽ പെട്ടുകഴിഞ്ഞാൽ അതിലെ ഡ്രൈവർക്ക് മാത്രം അല്ല അപകടം സംഭവിക്കുന്നത്. അതിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും അത് വലിയ തോതിൽ ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ബസ് അപകടങ്ങൾ പൊതുവെ ആളുകളെ കൊല്ലിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.

നമ്മൾ പല സാഹചര്യങ്ങളിലും കണ്ടിട്ടുള്ള ഒന്നാണ് കെ എസ് ആർ ടി സി പോലുള്ള ബസുകൾ വരുത്തി വച്ച അപകടവും അതുപോലെ തന്നെ നിരവധി പ്രൈവറ്റ് ബസുകളുടെ മരണ പാച്ചിൽ മൂലവും സംഭവിച്ച അപകടങ്ങൾ എല്ലാം. അവരുടെ യാത്ര മുടങ്ങാതിരിക്കാനും കളക്ഷൻ കുറയാതിരിക്കാനും എല്ലാം നാട്ടുകാരുടെ ജീവൻ കളഞ്ഞുള്ള അതിവേഗ യാത്രകളും മറ്റും പലപ്പോഴും വലിയ അപകടങ്ങളിലേക്കും വഴി വച്ചിട്ടുണ്ട് എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക വീഡിയോ കണ്ടു നോക്കൂ.