പെട്രോൾ പമ്പിലേക്ക് ഒരു ബസ് ഇടിചുകയറിയപ്പോൾ പിന്നീട് സംഭവിച്ചത്….!

ഈ ലോകത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് വാഹനങ്ങൾ മൂലം ആണ്. അതിൽ ഈ ഇടെ ആയി കൂടുതൽ കാണുന്നത് ബസ് ഓവർ സ്പീഡിൽ പോയത് കൊണ്ട് മൂലം സംഭവിച്ചവയും ഉണ്ട്. അത്തരത്തിൽ ഒരു പെട്രോൾ പമ്പിലേക്ക് ഒരു പ്രൈവറ്റ് ബസ് ഇടിച്ചു കയറിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങൾക്കും ജീവനുകള്ക്കും ഒന്നും എന്തു സംഭവവിച്ചാലും വേണ്ടില്ല. ഞങ്ങളുടെ ട്രിപ്പ് മുടങ്ങരുത് എന്നു മാത്രമാണ് അവർക്ക് ഉള്ള ഏക ചിന്ത.

 

അത്തിനു വേണ്ടി എന്തും ചെയ്യും. അതുകൊണ്ട് തന്നെ അവരുടെ ട്രിപ്പ് മുടങ്ങാതെ ഏത് ബ്ലോക്കിന്‌ ഇടയിൽ ആയാൽ പോലും കൃത്യ സമയത്തു എത്തി ചേരുന്നതിന് വേണ്ടി ഏത് കാട്ടിലൂടെയും അതിന്റെ ഉള്ളിൽ ഇരിക്കുന്ന പാസഞ്ചേഴ്സിനെ വക വയ്ക്കാതെ എടുത്തു പോകുന്ന ഒരു സ്ഥിതി നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ വളരെ അപകടം പിടിച്ച ഒരു സ്ഥലം ആയ പെട്രോൾ പമ്പിലേക്ക് സ്പീഡിൽ വന്നു നിയന്ത്രണം വിട്ട ഒരു പ്രൈവറ്റ് ബസ് ഇടിച്ചു കയറ്റുകയും പിന്നീട് അവിടെ സംഭവിച്ച വലിയ അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.