നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ കഴിക്കുന്ന ഇറച്ചികളിൽ ഒന്നാണ് കോഴി. അതുപോലെ ഓരോ നാട്ടിലും അവർക്ക് ഇഷ്ടപെട്ട ഇറച്ചികൾ ഉണ്ട്. ചിലർക്ക് മൽസ്യം ആയിരിക്കും കൂടുതൽ താല്പര്യം. ഇവിടെ ഇതാ ഒരു ഒട്ടകത്തെ കറിയാക്കിയിരിക്കുകയാണ്. വളരെ എളുപ്പത്തിൽ ഒട്ടകത്തെ മുറിച്ച് കഷ്ണങ്ങളാക്കി.
ഒരു കിടിലൻ കാരിയാക്കി മാറ്റുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു.. കുക്കിംഗ് താല്പര്യം ഉള്ള നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു.. ഉപകാരപ്പെടും..
English Summary:- Chicken is one of the most eaten meats of us Malayalees. Similarly in every country there are meats of their choice. Some people are more interested in fish. Here’s a camel turned into the curry. Very easily the camel was cut into pieces. Visuals of her turning into a stunning cary are now making waves on social media. Watch the video.. Take it to your friends who are interested in cooking.