ആനയോട്ടം പോലെ ഒട്ടക ഓട്ടം…!

ആനയോട്ടം പോലെ ഒട്ടക ഓട്ടം…! നമ്മുടെ കേരളത്തിൽ തന്നെ വളരെ അതികം പ്രശസ്തമായ ഒരു അനുഷ്ടാനം ആണ് ഗുരുവായൂർ കേഷത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച നടത്തുന്ന ആനയോട്ടം. എന്നാൽ ഇവിടെ കേരളത്തിലെ ആന ഓട്ടം പോലെ അങ്ങ് മരുഭൂമിയിൽ വ്യത്യസ്തമായ ഒരു ഒട്ടക ഓട്ടം കാണാൻ സാധിക്കുന്നതാണ്. നമുക്ക് അറിയാം ലോകത്തിൽ തന്നെ വളരെ അധികം പ്രശസ്തമായി നിൽക്കുന്ന ക്ഷേത്രങ്ങളിൽ ഒന്ന് ആണ് ഗുരുവായൂർ ക്ഷേത്രം എന്നത്. അവിടുത്തെ ഓരോ ചടങ്ങുകൾക്കും വളരെ ഏറെ പ്രാധാന്യം ഉള്ളതാണ്. പരമ്പരാ ഗത രീതിയിൽ പഴയ ആചാരങ്ങൾ ഇപ്പോഴും ഒരു പഴമയും ചോരാതെ ഇപ്പോഴും അതേപടി നടത്തി വരുന്നുണ്ട്. അതിൽ ഏറ്റവും പ്രമുഖ മായതും അതുപോലെ തന്നെ മറ്റു രാജ്യങ്ങളിൽ ഒന്നും നമ്മുക്ക് കാണുവാൻ സാധിക്കാത്ത ഒരു പരമ്പരാഗത ആചാരം ആണ് ആനയോട്ടം. എന്നാൽ ആനയോട്ടത്തിൽ നിന്നും വളരെ അധികം പുതുമ കളും അതുപോലെ തന്നെ വളരെ അധികം വ്യത്യസ്തമായ രീതിയിൽ ആയിരുന്നു ഇത്തരത്തിൽ ഒരു ഒട്ടകത്തിന്റെ വച്ച് കൊണ്ട് ഒരു മത്സര ഓട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ആ വ്യത്യസ്തമായ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഒട്ടകങ്ങളെ ഉള്കൊള്ളിച്ചുകൊണ്ട് ഉള്ള ഒരു ഒട്ടക ഓട്ടം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published.