വെള്ളം കിട്ടാതെ അവശനായി റോഡരികിൽ കിടന്നിരുന്ന ഒട്ടകത്തിന് വെള്ളം കൊടുത്തപ്പോൾ…!

വെള്ളം കിട്ടാതെ അവശനായി റോഡരികിൽ കിടന്നിരുന്ന ഒട്ടകത്തിന് വെള്ളം കൊടുത്തപ്പോൾ…! ഒട്ടകം മരു ഭൂമിയിൽ ആ കനത്ത ചൂടിനെ അതിജീവിച്ചു വളരാൻ കഴിവുള്ള ഒരു ജീവിയാണ് ഒട്ടകം. എന്നിരുന്നാൽ പോലും അതിനു ഒട്ടും വെള്ളവും ഭക്ഷണവും കിട്ടാതെ ആയാൽ ഏതൊരു മൃഗവും ക്ഷീണിച്ചു പോകുന്നത് പോലെ ഒട്ടകവും ക്ഷീണിച്ചു അവസാനവും. അത്തരത്തിൽ ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക. കാരണം ഒരു ഒട്ടകം എവിടെ നിന്ന് വന്നതാണോ എന്നൊന്നും അറിയില്ല. മരു ഭൂമിയിലെ ഒരു റോഡരികിൽ എല്ലും തൊലിയിൽ ചാവാറായ നിലയിൽ ആയിരുന്നു കണ്ടെത്തിയത്.

അതും അതിലൂടെ ഇടയ്ക്കെങ്കിലും ഒരുപാട് വാഹനങ്ങൾ പോകുന്നുണ്ട് എങ്കിലും ഒന്നും ആ ഒട്ടകത്തിന്റെ അവസ്ഥ കണ്ട വാഹനം ഒന്ന് നിർത്തുകയോ അതിനെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ആണ് പോയത്. അത്തരത്തിൽ ആ ഒട്ടകം അവിടെ കിടന്നു ചാവേണ്ട അവസ്ഥ വരുന്നതിനു മുന്നേ തന്നെ ഏതോ ഒരു നല്ലവരായ വ്യക്തികൾ ചേർന്ന് അതിനെ കണ്ട ഉടനെ വാഹനം നിർത്തുകയും ആ അവശനായ ഒട്ടകത്തിന് അവരുടെ കൈയിൽ ഉണ്ടായിരുന്ന ഒരു കുപ്പി വെള്ളവും ഭക്ഷണവും എല്ലാം കൊടുക്കുന്ന അതി മനോഹരമായ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.