കാൻസർ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുമോ.

കാൻസർ എന്നത് ഇന്നത്തെ കാലത്ത് വളരെയധികം വർധിച്ചുവരുന്ന ഒരുസാഹചര്യമാണ് ഉള്ളത്. നമ്മുടെ ജീവിതശൈലിയിൽ ഉണ്ടായ മാറ്റവും പലതരത്തിലുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള ഭക്ഷണത്തിന്റെ ഉപയോഗവുമാണ് ഇന്ന് നമ്മളെ ക്യാൻസറിലേക്ക് വഴിവെക്കുന്നത്. ജനിച്ചു വീഴുന്നത് കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഈ രോഗം പിടിപെടുന്നുണ്ട്.

കാൻസർ എന്നത് ഒരു സാഹചര്യമോ, മറ്റുകാരണങ്ങളോ ഇല്ലാതെ ശരീരത്തിലുണ്ടാകുന്ന കോശ വളർച്ച അശരീരത്തിലെ മാറ്റ് അവയവങ്ങളെയും ബാധിക്കുന്ന അവസ്ഥയാണ്. കോശങ്ങളുടെ അമിതമായും നിയന്ത്രണാതീതമായും ഉള്ള വിഭജനമാണ് അർബുദം എന്നുകൊണ്ട് വിശേഷിപ്പിക്കുന്നത്. പലർക്കും ഉള്ള ഒരു ധാരണയാണ് കാൻസർ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുമോ, കാൻസർ രോഗികൾക്ക് പഞ്ചസാര കഴിച്ചുകൂടാ എന്നും കഴിക്കുകയാണ് എങ്കിൽ ഷുഗർ മറ്റു ശരീര കോശങ്ങളെയും ബാധിക്കും എന്നൊക്കെ തരത്തിലുള്ള പല തെറ്റിദ്ധാരണകളും ഇന്ന് നമ്മുടെ സമൂഹത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെ നിങ്ങളുടെ മനസ്സിൽ ഉളവെടുത്ത സംശയങ്ങളും അതിന്റെ എല്ലാം ഉത്തരണങ്ങളും ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാം. വീഡിയോ കണ്ടുനോക്കൂ.