ലോകത്തിലെ തന്നെ അപകടകരമായിട്ടുള്ള മിഠായികൾ ആരും ഇത് കഴിക്കരുത്.(വീഡിയോ)

മിഠായികൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പ്രിയങ്കരമാണ് മിഠായികൾ. പലതരത്തിലും നിറത്തിലുമുള്ള മിഠായികൾ ഇന്ന് വിപണിയിൽ ഉണ്ട്. എന്നാൽ എല്ലാവര്ക്കും എല്ലാ മിഠായിയും ഇഷ്ടമാകണമെന്നില്ല. അമിതമായി മിഠായി കഴിക്കുന്നത് കുട്ടികളിൽ പലതരത്തിലുള്ള കേടുകൾക്കും ഇടയാകുന്നുമുണ്ട്.

പലരും പലരുടെ ഇഷ്ടപ്രകാരമാണ് അവർക്കിഷ്ടമുള്ള മിഠായികൾ കഴിക്കുന്നത്. പലയിടത്തും പലതരത്തിലുള്ള മിഠായികൾ പലകാരണം കൊണ്ടും ബാൻ ചെയ്യാൻ ഇടയായിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെ മുതിർന്നവർക്കും ഇഷ്ടപെടുന്ന തരത്തിലുള്ള മിഠായിയാണ് ജെൽ വിഭാഗത്തിൽ പെടുന്ന പല രൂപത്തിലുമുള്ള മിഠായികൾ എന്നാൽ ഇത് വളരെയേറെ ഏകപകടകര മായ ദോഷങ്ങൾ നമ്മുടെ ശരീരത്തിൽ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ മെയിൻ കാരണം എന്നത് ഇതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് തന്നെയാണ്. ഇതുപോലെ ഒരിക്കൽപോലും നിങ്ങൾ കഴിച്ചുകൂടിയില്ലാത്ത കുറച്ചു മിഠായികൾ ഈ വിഡിയോയിൽ നിനകൾക്ക് കാണാം..