അഞ്ചുകാറുകൾ കൂട്ടിയിടിച്ചപ്പോൾ നടന്നത് കണ്ടോ

വാഹനപകടകൾ നിരത്തി നടക്കുന്നത് റോഡുകളിൽ ആണ്, എന്നാൽ റോഡുകളിൽ വെച്ച് നടക്കുന്ന അപകടങ്ങളിൽ കൂടുതൽ ആയി ആശ്രദ്ധ മൂലം ആണ് , നിരവധി അപകടത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു , എന്നാൽ ഇവിടെ ഒരു മത്സരത്തിന് ഇടയിൽ വാഹനങ്ങൾ തമ്മിൽ ഇടിക്കുന്ന വീഡിയോ ആണ് , TV യിൽ ആണ് ഇങ്ങനെ ഉള്ള മത്സരങ്ങൾ കൂടുതൽ കണ്ടിട്ടുള്ളത് അതിൽ കാർ ബൈക്ക് എന്നിവ ഇങ്ങനെ ഉള്ള മത്സരങ്ങളിൽ ഉണ്ടാവും , അമിത വേഗതയിൽ ആയിരിക്കും എല്ലാ വാഹനങ്ങളും ,

 

വിദേശരാജ്യങ്ങളിൽ വാഹനങ്ങൾ മത്സരം നടത്താൻ അനുമതി ഉണ്ട് , അതിൽ വാഹനം ഓടിക്കുന എല്ലാവരും വളരെ അതികം സേഫ്റ്റി വസ്തുക്കൾ ഉപയോഗിച്ചിട്ടുള്ളവർ ആയിരിക്കും അപകടം നടന്നാലും അവർക്ക് ഒന്നും സംഭവവിക്കില്ല , എന്നാൽ വാഹനം പൂർണമായി ഇല്ലാതാവുകയും ചെയ്യും , എന്നാൽ അങ്ങിനെ ഉള്ള വാഹനങ്ങൾ കൂട്ടിയടിക്കുന്ന ഒരു വീഡിയോ ആണ് , ആ മത്സരത്തിന് പങ്കെടുത്ത വാഹനങ്ങൾ തമ്മിൽ ആണ് അപകടം ഉണ്ടാവുന്നത് , വാഹനങ്ങളിൽ നിന്നും തീയും പുകയും വരുന്നതും കണ്ടിട്ടുണ്ട് , എന്നാൽ ഇതുപോലെ നിരവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *