കാർ റേസിങ്ങിനിടെ സംഭവിച്ച അപകടം….!

കാർ റേസിങ്ങിനിടെ സംഭവിച്ച അപകടം….! നമുക്ക് അറിയാം ഒരു റേസിംഗ് ഓ മറ്റോ നടന്നു കഴിഞ്ഞാൽ അതിൽ പങ്കെടുക്കുന്ന വാഹനങ്ങളുടെ വേഗത എത്രത്തോളം ഉണ്ടാകും എന്നത്. അത്തരത്തിൽ വേഗതയിൽ പോകുമ്പോഴോ മറ്റോ ഒരു ചെറിയ പിഴവ് വന്നു കഴിഞ്ഞാൽ ആ ഇടിയുടെ ആഗതത്തിൽ ചിലപ്പോൾ ആ വാഹനം മൊത്തത്തിൽ തകർന്നു പോകുന്നതിനു കാരണമായേക്കാം. അത്തരം ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. അതും കണ്ടു നിന്ന കാണികളെ എല്ലാം വളരെ അധികം ഞെട്ടിച്ച ഒന്ന് തന്നെ ആയിരുന്നു.

പൊതുവെ ഇത്തരത്തിൽ ഉള്ള റേസുകൾക്ക് കാറും ബൈക്കും പിന്നെ വളരെ അധികം പുതുമയോട് കൂടി കഴിഞ്ഞ കുറച്ചു കൊല്ലങ്ങൾ ആയി കണ്ടു വന്നിരുന്ന ട്രക്ക് കളും പങ്കെടുക്കുന്നത് നാം കണ്ടിട്ടുണ്ട്. ആ റേസിൽ പങ്കെടുക്കുന്ന വാഹനങ്ങളുടെ കാര്യക്ഷമതയേക്കാൾ ഏറെ ആ വാഹനങ്ങളെ എല്ലാം ഓടിക്കുന്ന ഡ്രൈവറുടെ കഴിവിനെയും അയാളുടെ കോൺസ്ട്രേഷനെയും ആസ്പദം ആക്കി ഇരിക്കും അവരുടെ വിജയം എന്നത്. എന്നാൽ ഇവിടെ വളരെ വേഗതയിൽ ഉള്ള ഒരു കാർ റേസ് നിടെ സംഭവിച്ച ഒരു ഞെട്ടിക്കുന്ന അപകടത്തിന്റ ദൃശ്യങ്ങൾ കാണുവാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.