കാറിൽ ഇടിച്ച ബൈക്കിനു സംഭവിച്ചത്

നമ്മളുടെ നാട്ടിൽ ഇപ്പോൾ ആശ്രെദ്ധ മൂലം ആണ് നമ്മുടെ നാട്ടിൽ വാഹനാപകടങ്ങൾ കൂടുതൽ ആയി ഉണ്ടാവുന്നത് , നിരവധി അപകടങ്ങൾ ആണ് ദിനം പ്രതി നമ്മളുടെ നാട്ടിൽ ഉണ്ടാവാറുള്ളത് , വലിയ വാഹനങ്ങൾ ചെറിയ വാഹനങ്ങൾ എന്നിലത്തെ എല്ലാ വാഹനങ്ങളും അപകടത്തിൽ പെടാറുണ്ട് , വേഗതയും ആശ്രെദ്ധയും ആണ് അപകടത്തിന് പ്രധാന കാരണം , വർഷത്തിൽ വാഹനാപകടം മൂലം മരണം സംഭവിക്കുന്നവരുടെ എണ്ണം ആണ് കൂടുതൽ എന്നാണ് റിപ്പോർട്ട് ,എന്നാൽ കൂടുതൽ ആയും ബൈക്ക് ആണ് കൂടുതൽ ആയി അപകടം സംഭവിക്കുന്നത് ,

 

 

ഇരുചക്രം ആയത്തുകാരണം വാഹനം നിയന്ധ്രിക്കാൻ സാധിക്കാതെ വരുകയും അതുമൂലം വാഹനം അപകടം ഉണ്ടാവുകയും ആണ് ചെയുന്നത് , എന്നാൽ കുടുതൽ ആയും ശ്രെദ്ധ കുറവ് തന്നെ ആണ് , വാഹനം ഓടിക്കുമ്പോൾ മദ്യപിക്കുന്നത് , എല്ലാം വലിയ അപകടത്തിലേക്ക് നയിക്കും ,എന്നാൽ ഇങ്ങനെ ഉണ്ടായ അപകടത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *