കാർ വരെ പറന്നുപോയി..ശക്തമായ മഴയും, കാറ്റ് ഉണ്ടായപ്പോൾ സംഭവിച്ചത് കണ്ടോ..!

നമ്മൾ മനുഷ്യർ എന്നും ഭീതിയോടെ കാണുന്ന ഒന്നാണ് പ്രകൃതി ദുരന്തങ്ങൾ. തീ ആയും, കാറ്റായും, മഴയും എല്ലാം ഇത്തരം ദുരന്തങ്ങൾ ഉണ്ടാവാറുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപ് പ്രളയം ഉണ്ടായി ഒരുപാട് ബുദ്ധിമുട്ടുകൾ നമ്മൾ മലയാളികൾ നേരിട്ടിട്ടുണ്ട്.

നിരവധിപേരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടും ഉണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒരു സംഭവം ഉണ്ടായത് പെട്ടെന്ന് ഉണ്ടായ മഴയും, ചുഴലി കാറ്റും കാരണമാണ്. സഹമായ മഴയോടൊപ്പം ചുഴലി കാറ്റും വന്നതോടെ കാർ വരെ പറന്നുപോകുന്ന ഒരു സാഹചര്യമാണ് ഉണ്ടായത്. ലോകം ഉറ്റുനോക്കിയ സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടോ..!

English Summary:- Natural disasters are something that we human beings always look at with fear. Such disasters occur in the form of fire, wind and rain. A few years ago, there was a flood and we Malayalees have faced a lot of difficulties.

It has become a threat to the lives and property of many people. Here’s one such incident that happened because of the sudden rains and the cyclonic winds. With the accompanying rain and the cyclonic wind coming in, there was a situation where even the car flew away.

Leave a Reply

Your email address will not be published.