കാറിനുള്ളിൽ കണ്ടെത്തിയത് ഉഗ്ര വിഷമുള്ള മൂർഖൻ.. (വീഡിയോ)

കാറിൽ കയറുന്നതിന് മുൻപ് നിങ്ങൾ ഇത് ഒന്ന് ശ്രദ്ധിച്ചോ.. പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ കാറിൽ കയറി യാത്ര ചെയ്യുന്നതിനിടെ കാറിനുള്ളിൽ പാമ്പിനെ കണ്ടാൽ എന്തായിരിക്കും അവസ്ഥ ? പലരുടെയും സംശയമാണ്.

വന മേഖലയോട് ചേർന്ന പ്രദേശങ്ങളിൽ കാർ നിരത്തിയിടുമ്പോഴോ, തണുപ്പ് ഉള്ള സ്ഥലങ്ങളിലും ഒക്കെ കാറിനുള്ളിലേക്ക് പാമ്പുകൾ പ്രവേശിക്കാൻ കാരണമാകാറുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒരു സാഹചര്യത്തിൽ കാറിനകത്തേക്ക് കയറിക്കൂടിയത് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പാണ്. അതിനെ പിടികൂടാനായി ഒരുപാട് നേരേയാതെ കഷ്ടപ്പാട് വേണ്ടി വന്നു. വീഡിയോ കണ്ടുനോക്കു..

English Summary:- Did you take note of this before you get into the car? There is no one who does not see the snakes. But what if you see a snake inside the car while you’re travelling in a car? Many people have doubts.

When the car is lined up in areas adjacent to the forest area or in places where it is cold, it can cause snakes to enter the car. Here’s how in such a situation, it was a venomous cobra that got into the car. It took a lot of hard work to catch it.

Leave a Reply

Your email address will not be published.