പൂച്ചയും പാമ്പും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ….!

പൂച്ചയും പാമ്പും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ….! പൊതുവെ പൂച്ചകൾ ഇതുപോലെ ഉള്ള ഇഴ ജന്തുക്കളെയും അതുപോലെ തന്നെ മറ്റു ഉരഗ വർഗ്ഗങ്ങളെയും ഒക്കെ കണ്ടാൽ വെറുതെ വിടാറില്ല. അവരെ പിടിച്ചു ആക്രമിച്ചു തിന്നുന്ന ഒരു പതിവ് കൂടെ ഇതുപോലെ പൂച്ചയ്ക്ക് ഉള്ളതാണ്. പൂച്ചയ്ക്ക് പൊതുവെ മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ചു വളരെയധികം പേടിയുള്ള വർഗം ആയതിനാൽ നായയെ കാണുമ്പോൾ ഓടി ഒളിക്കാരാണ് പതിവ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇവർ അധികമായും തല്ലുകൂടുന്നത് ശ്രദ്ധയിൽ പെടാറുള്ളത്.

 

പൂച്ചകൾ എല്ലാ വീടുകളിലും ഉണ്ടായിരിക്കും. കാണാൻ വളരെ അധികം ഭംഗിയാണ് ഓരോ പൂച്ചയ്ക്കും. മാത്രമല്ല അവരെ താലോലിക്കാനും മറ്റും ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ ഇല്ല. എന്നാൽ ഇവ ചിലപ്പോൾ ഒക്കെ ഓരോരുത്തർക്കും വലിയ തല വേദന ആയി മാറുന്നതും ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ്. അതിനൊരു വലിയ ഉദാഹരണം ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. ഒരു പൂച്ച ഒരു വീടിന്റെ പിന്നാമ്പുറത്ത് നിന്നും കണ്ടെത്തിയ ഒരു പാമ്പിനു നേരെ പോയി ആക്രമിക്കാൻ ശ്രമിക്കുകയും പിന്നീട് സംഭവിച്ച കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പൂച്ചയും പാമ്പും തമ്മിൽ ഏറ്റുമുട്ടിയാൽ എന്തു സംഭവിക്കും എന്നറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.