റെയിൽവേ പാളത്തിൽനിന്നും പുറത്തുകടക്കാൻ പറ്റാതെ പെട്ടുപോയ ഒരുപൂച്ചക്കുട്ടിയെ രക്ഷിച്ചപ്പോൾ

റെയിൽവേ പാളത്തിൽനിന്നും പുറത്തുകടക്കാൻ പറ്റാതെ പെട്ടുപോയ ഒരുപൂച്ചക്കുട്ടിയെ രക്ഷിച്ചപ്പോൾ. പൂച്ച എന്നല്ല ഇതു മൃഗവും റെയിൽവേ പാളത്തിലോ  മറ്റോ പെട്ടുപോയാൽ പുറത്തെടുക്കുന്നത് വളരെ അധികം പ്രയാസമാണ്. അത്തരത്തിൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു പൂച്ചയെ പുറത്തെടുക്കാൻ നോക്കിയപ്പോൾ ഉള്ള കാഴ്ച ഇതിലൂടെ കാണാം.nപൂച്ചകുട്ടികൾ ഇഷ്ടം തോന്നാത്തവരായി ആരും തന്നെ ഇല്ല. നമ്മളിൽ പലരും വീടുകളിൽ ഓമനിച്ചു വളർത്താറും ഉണ്ട്. എന്നാൽ അതെ സമയം വീട്ടിൽ ഇണക്കി വളർത്തുന്ന ഇത്തരം വളർത്തു മൃഗാനങ്ങൾക്ക് എന്തെങ്കിലും തരത്തിൽ അസുഖങ്ങൾ വന്നാൽ, യാതൊരു തരത്തിൽ ഉള്ള മനസ്സലിവും ഇല്ലാതെ തെരുവിൽ കൊണ്ടുവിടാനും ചിലർ തയാറാകാറുണ്ട്.

അത്തരത്തിൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു പൂച്ച കുഞ്ഞാണ് ഇത്. കഴിഞ്ഞ ഏതാനും നാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു ചിത്രം എല്ലാവരെയും വളരെ അതികം വിഷമിപ്പിച്ച ഒന്ന് തന്നെ ആയിരുന്നു. അത്തരത്തിൽ ഉള്ള തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു പൂച്ച കുട്ടിയെ ഒരു റയിൽവെ ടട്രാക്കിന്റെ ഇടയിൽ നിന്നും കണ്ടെത്തുകയും പിന്നീട് അതിനെ പുറത്തെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാഴച്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. ആ പൂച്ചക്കുട്ടി ട്രെയിനിന്റെ ചക്രങ്ങൾക്ക് ഇടയിൽ പെടാത്തത് എന്തോ ഭാഗ്യം എന്ന് പറയാം.