പൂച്ചയുടെ ആകൃതിയിൽ ഒരു അത്ഭുത പാറ…! (വീഡിയോ)

ഒരുഅപാദാദികം മലകളും കുന്നുകളും പാർത്ഥങ്ങളുടേയുമെല്ലാം ഒരു മഹനീയ കാലവറതന്നെയാണ് നമ്മൾ എല്ലാം അധിവസിക്കുന്ന ഈ ഭൂമി. അതിൽ ഒരുപാട് തരത്തിലുള്ള അത്ഭുത കാഴ്ചകളും നമുക്ക് കാണാൻ സാധിക്കും. അതിൽ ഒന്നാണ് പൂച്ചയുടെ ആകൃതിയിൽ രൂപ സാദൃശ്യമുള്ള ഈ അത്ഭുത പാറ. കണ്ടു നിൽക്കുന്നവർക്കെല്ലാം അത്ഭുതം തോന്നിക്കും വിധം എത്ര പെർഫെക്റ്റ് ആയാണ് ഇത് രൂപ കല്പന ചെയ്തിട്ടുള്ളത് എന്ന് തോന്നിപോകും വിധത്തിലാണ് ഈ പാറ അവിടെ നിലകൊള്ളുന്നത്. ഇന്ന് ഈ ലോകത്തു പ്രകൃതി നിർമ്മിതമായ ഒരുപാട് കലാസൃഷ്ടികൾ ഉണ്ട് വെള്ളച്ചാട്ടം, വലിയ കൊക്കകൾ, അഗ്നി പർവതങ്ങൾ, മഞ്ഞുമലകൾ എന്നിങ്ങനെ ഒരുപാട്. അതുപോലെ തന്നെ ആണ് മനുഷ്യനിർമിതമായ പല കാര്യങ്ങളും എല്ലാത്തിലും ഒരു കൗതുകമാർന്ന കാഴ്ച തന്നെയാണ് നമ്മുടെ കണ്ണുകൾക്ക് ലഭിക്കുന്നത്.

പാരീസ് ടവർ, ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫ, കുത്തബ് മിനാർ, ഇന്ത്യയിലെ ഏറ്റവും മനോഹരമായ മുഗൾ ചക്രവർത്തി സ്വന്തം പത്നിയായ മുംതാസിന്റെ ഓർമ്മയ്ക്കായി പണിതീർത്ത താജ്മഹൽ എന്നിവയെല്ലാം മനുഷ്യ നിർമ്മിതമായ ആരെയും അമ്പരപ്പിക്കുന്നതും ഒരു തവണ കണ്ടാൽ പിന്നെ ഇപ്പോഴും നോക്കിനിന്നു പോകുന്നതുമായ കലാസൃഷികൾ ആണ്. ഇതുപോലെ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അത്ഭുത ഭീമൻ നിർമിതി തന്നെയായിരിക്കും ഈ പോച്ചയുടെ ആകൃതിയിൽ നിർമിതമായ ഇത്. ഈ അത്ഭുത സൃഷ്ടി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.