ബാത്രൂം ക്ളോസെറ്റും ഇനി ബ്രഷ് ഉപയോഗിച്ചു ഉരച്ചു ബുദ്ധിമുട്ടേണ്ട ഇങ്ങനെ ചെയ്താൽ മതി.

നമ്മുടെ വീട്ടിൽ അടുക്കള കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വൃത്തിയായിരിക്കേണ്ട ഇടമാണ് ബാത്രൂം. എന്നാൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടും അറപ്പും ഉളവാക്കുന്നത് ബാത്രൂം അല്ലെങ്കിൽ ക്ലോസേറ് വൃത്തിയാക്കാനാണ്. ഇത് വൃത്തിയാക്കാതെ ഇരുന്നാൽ അതിനകത്തേക്ക് ആർക്കും കയറാൻ പറ്റാത്തതരത്തിലുള്ള രീതിയാകും.

വീട്ടിൽ അധിതികളോ മറ്റോ വന്നാൽ ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ബാത്രൂം ഉപയോഗിക്കേണ്ടിവന്നാൽ അത് നിങ്ങൾക്ക് തന്നെയാവും നാണക്കേട് ഉണ്ടാക്കുന്നത്. ബാത്രൂം വൃത്തിയാക്കുന്നതിനായി നമ്മൾ പലതരത്തിലുള്ള ജം പ്രൊട്ടക്ഷൻ ലിക്വിഡുകളും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതെല്ലം ഉപയോഗിച്ച ശേഷവും നമുക്ക് ബാത്റൂമും ക്ലോസറ്റും ബ്രഷുപയോഗിച്ചു സാക്സതിയായി ഉറച്ചു കഴുകേണ്ടതായിട്ടുണ്ട്. എന്നാൽ ഇനി അതിന്റെയൊന്നും ആവശ്യമില്ലാതെ തന്നെ ഈസിയായി ബ്രഷ് ഉപയോഗിക്കാതെ നിങ്ങൾക്ക് നിങ്ങളുടെ ബാത്രോമും ക്ലോസറ്റും ഈസിയായി ക്ലീൻ ചെയ്ത് നല്ല തിളക്കം വയ്പ്പിക്കും. അതിനായി ഈ വിഡിയോ കണ്ടുനോക്കൂ.

 

Bathroom is the most clean place in our home after the kitchen. But the most difficult and disgusting is to clean the bathroom or closer. If you sit without cleaning it, it’s a way of getting in.

If you have to use the bathroom in any particular situation, it’s a shame for you. We buy and use a variety of jam protection liquids to clean the bathroom. But even after using all this, we have to wash the bathroom and closet with a brush and saxotic. But without any more need simply, you can clean your bathorm and closet with ease and make it shine. Check out this video for that.